സ്മാർട്ട് എനർജി ക്ലബ്

 
സ്മാർട്ട് എനർജി ക്ലബ് പെയിന്റിംഗ് മത്സരം

    ഊർജസംരക്ഷണവുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്ന ക്ലബ് ആണ് സ്മാർട്ട് എനർജി ക്ലബ്. ഊർജ്ജസംരക്ഷണ ദിനത്തോട് അനുബന്ധിച്ചു പെയിന്റിംഗ് മത്സരം നടത്തി.