സംസ്ഥാന പ്രവൃത്തി പരിചയമേളയിൽ തുടർച്ചയായ വർഷങ്ങളിൽ മികവാർന്ന വിജയം നേടാൻ വിദ്യാലയത്തിന് കഴിഞ്ഞു.അക്കാദമി പ്രവർത്തനങ്ങളോടൊപ്പം വിവിധങ്ങളായ പ്രവർത്തനങ്ങൾ നടത്തി ജില്ലയിലെ മികച്ച പിടിഎ കളിൽ ഒന്നായി സബ് ജില്ലയിലെ മികച്ച പിടിഎ ക്കുള്ള  അവാർഡ് വിദ്യാലയത്തിന് കരസ്ഥമാക്കാൻ കഴിഞ്ഞു.2009 ൽ നടത്തിയ 'അകമറിഞ്ഞു ' പ്രോജക്ട് സംസ്ഥാന മികവുകൾ ഇൽ ഒന്നായി തിരഞ്ഞെടുക്കപ്പെട്ട് ഭരണകർത്താക്കളുടെ പ്രത്യേക പ്രശംസ പിടിച്ചുപറ്റിയ പഠനപ്രവർത്തനം ആയിരുന്നു പഠനപ്രവർത്തനം ആയിരുന്നു.