ജി എൽ പി എസ് അമ്പലവയൽ/ഐ.ടി. ക്ലബ്ബ്
ഐടി ക്ലബ്ബിൻറെ നേതൃത്വത്തിൽ നൂതന സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട പുതിയ പുതിയ കാര്യങ്ങൾ പരിചയപ്പെടുത്തുന്നു. കളിപ്പെട്ടി യിലൂടെ പാഠഭാഗത്തെബന്ധപ്പെടുത്തി സങ്കീർണ്ണമായ ആശയങ്ങൾ കുട്ടികളിലേക്ക് ലഘുവായ രീതിയിൽ അവതരിപ്പിക്കുന്നു.