ഗവ. യു പി എസ് കരുമം/ഹെൽത്ത് ക്ലബ്
അനീമിയ ക്യാമ്പയിൻ ബോധവൽക്കരണ ക്ലാസിന്റെ ഉദ്ഘാടനം ഡോ.ശ്രിയ ജയപ്രകാശ് നിർവഹിച്ചു. അനീമിയയെക്കുറിച്ചുള്ള കാര്യങ്ങൾ ഗൂഗിൾ മീറ്റിലൂടെ ഡോക്ടർ രക്ഷിതാക്കൾക്ക് പറഞ്ഞുകൊടുത്തു. രക്ഷിതാക്കളുടെയും കുട്ടികളുടെയും സംശയങ്ങൾക്ക് ഡോക്ടർ മറുപടി നൽകി.
ഹെൽത്ത് ക്ലബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് എയ്റോബിക് ക്ലാസുകൾ നടന്നുവരുന്നു...