ബി എച്ച് എച്ച് എസ് എസ് മാവേലിക്കര/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ക്ലാസ്സ് 5 -വിവിധ ജ്യാമിതീയ

രൂപങ്ങൾ കൊണ്ടുള്ള നിർമ്മിതി

ക്ലാസ്സ് 6-ഓണപ്പൂക്കള നിർമ്മാണം

ക്ലാസ്സ് 7-ഗണിത പാർക്ക് നിർമ്മാണം

ക്ലാസ്സ്8-നിത്യജീവിതത്തിലെ ഗണിതം

ക്ലാസ്സ്9- നിങ്ങളുടെ വീട്ടിലുള്ള ഗണിതരൂപങ്ങൾ കണ്ടെത്തി അതിന്റെ ചുറ്റളവും പരപ്പളവും കണ്ടെത്തുക

ക്ലാസ്സ് 10 -പ്രകൃതിയിലെ ഗണിതം

ഡിജിറ്റൽ ജ്യോമട്രിക്കൽ ആൽബം

2024 സെപ്തംബർ 26 ന് നടന്ന സബ്‍ജില്ലാതല ഗണിത ക്വിസ് മത്‍സരത്തിൽ അഷിമ. വി. എസ് (10A) മൂന്നാം സ്ഥാനം കരസ്ഥമാക്കി

സ്കൂൾതല ഗണിതശാസ്ത്രമേള 2024 സെപ്തംബർ 30 തി‍ങ്കളാഴ്ച രാവിലെ 10 ന് ആരംഭിച്ചു. നമ്പർ ചാർട്ട്, ജ്യോമെട്രിക്കൽ ചാർട്ട്, ഗെയിം എന്നീ ഇനങ്ങളിൽ കുട്ടികൾ പങ്കെടുത്തു.

2024 ഒക്ടോബർ 14 ന് ബിഷപ്പ് ഹോഡ്ജസ് ഹയർ സെക്കന്ററി സ്കൂളിൽ വച്ചു നടന്ന സബ്ജില്ലാതല ഗണിതശാസ്ത്രമേളയിൽ ഹൈസ്കൂൾ വിഭാഗം അദർ ചാർട്ട് മത്സരത്തിൽ 10 B യിലെ എബൻ ബിജു A ഗ്രേഡോടെ ഒന്നാം സ്ഥാനവും ഹൈസ്കൂൾ വിഭാഗം സിംഗിൾ പ്രോജക്ട്മത്സരത്തിൽ 10 C ഹയ അൻവർ A ഗ്രേഡോടെ രണ്ടാം സ്ഥാനവും ഹൈസ്കൂൾ വിഭാഗം ഗെയിം മത്സരത്തിൽ ദേവനന്ദൻ. എസ്. A ഗ്രേഡോടെ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.