ജി.വി.എച്ച്.എസ്സ്.എസ്സ്. അത്തോളി/പരിസ്ഥിതി ക്ലബ്ബ്
ദൃശ്യരൂപം
വിദ്യാർത്ഥികളിൽ പാരിസ്ഥിതികാവബോധം ഉണർത്തുന്നതിനും പരിസ്ഥിതി സംരക്ഷണം ഓരോ വ്യക്തിയുടെയും ഉത്തരവാദിത്തമാണെന്ന തിരിച്ചറിവ് അവരിൽ സൃഷ്ടിക്കുന്നതിനും പരിസ്ഥിതി സൗഹൃദ ശീലങ്ങൾ വിദ്യാർത്ഥികളിൽ പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് വിദ്യാലയത്തിലെ പരിസ്ഥിതി ക്ലബ് പ്രവർത്തിച്ചു വരുന്നത് .ക്യാമ്പസ്സിന്റെ സൗന്ദര്യവും ശുചിത്വവും നിലനിർത്തുന്നതിൽ ക്ലബ് അംഗങ്ങൾക്ക് ശ്രദ്ധേയമായ പങ്കുണ്ട്.ഒപ്പം സഹജീവി സ്നേഹവും സമവർത്തിത്വവും കുട്ടികളിൽ സംജാതമാകുന്നു.
പരിസഥിതി ദിനം 24-25

പരിസഥിതി ദിനം ജൂൺ -05 എം എം ജോൺസൺ ഉദ്ഘാടനം ചെയാതു.



വായനവാചരണം ജൂൺ 19 prof kunjikannan.