രണ്ടായിരത്തിലധികം പുസ്തകങ്ങൾ ഉൾകൊള്ളുന്ന വിശാലമായ ലെെബ്രറി.

ബാലസാഹിത്യകൃതികൾ, വൈജ്ഞാനിക ഗ്രന്ഥങ്ങൾ, വിവർത്തനകൃതികൾ,നോവൽ,

കഥ, കവിത  തുടങ്ങി ഒട്ടേറെ കൃതികൾ

ഇതിൽ ഉൾപ്പെടുന്നു. 2 നിലയിലായി  സ്കൂൾ

ഗേറ്റിനടുത്തു തന്നെ ലൈബ്രറി കെട്ടിടം

സ്ഥിതി ചെയ്യുന്നു., മുകൾ നിലയിൽ റഫറൻസ് ഗ്രന്ഥങ്ങൾ ആണ് ഉള്ളത്.

ഓരോ ക്ലാസ്സിലെയും

കുട്ടികൾ ഉച്ചക്കും ഇടവേളയിലും ലൈബ്രറി

യിലെത്തി പുസ്തകങ്ങൾ എടുക്കാറുണ്ട്.