സഹവാസ ക്യാമ്പ്

Schoolwiki സംരംഭത്തിൽ നിന്ന്

കടപ്ലാമറ്റം പഞ്ചായത്തിലെ സ്കൂളുകളിലെ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് എല്ലാവർഷവും സ്കൂളിൽ ദ്വി ദിന സഹവാസ ക്യാമ്പ് നടത്തിവരുന്നു. കുട്ടികളുടെ  വ്യക്തിത്വ വികസനത്തിനും സർഗാത്മക വളർച്ചയും മുന്നിൽകണ്ട് നടത്തുന്ന ഈ ക്യാമ്പിൽ വിവിധ വിഷയങ്ങളിൽ വിദഗ്ധരുടെ ക്ലാസും കലാ പ്രവർത്തനങ്ങളും ക്യാമ്പ് ഫയറും ഉൾപ്പെടുത്തി വരുന്നു.

"https://schoolwiki.in/index.php?title=സഹവാസ_ക്യാമ്പ്&oldid=1432823" എന്ന താളിൽനിന്ന് ശേഖരിച്ചത്