1895 സെപ്തംബർ ഒന്നിനാണ് പന്ന്യന്നൂർ എൽ.പി സ്കൂൾ സ്ഥാപിതമായത് .സ്കൂളിന്അ൦ഗീകാര൦ലഭിച്ചത്1899 സെപ്ത൦ബർ ഒന്നിനാണ്. പന്ന്യന്നൂരിലെ കുനിയിൽ എന്ന പറമ്പിലാണ് അക്കാലത്ത് സ്കൂൾ സ്ഥിതിചെയ്തിരുന്നത് .പിന്നീട് ഇപ്പോൾ ഉള്ള സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു. സ്കൂൾ സ്ഥാപിതമായിട്ട് 120 വർഷമായി. പന്ന്യന്നൂരിലെ ആദ്യകാല വിദ്യാലയങ്ങളിലൊന്നായ ഈ വിദ്യാലയത്തിൽ ധാരാളം കുട്ടികൾ പഠിച്ചിരുന്നു. ഒന്ന് മുതൽ അഞ്ചാം തരം വരെയുള്ള ക്ളാസുകളാാണ് അക്കാലത്ത് ഉണ്ടായിരുന്നത്.1985 ൽ നാലാം തരം വരെയുള്ള സ്കൂൾ ആയി.

നിലവിലുള്ള സ്ഥിതി.

    പ്രധാനാദ്ധ്യാപകനടക്കം നാല് അദ്ധ്യാപകരാണ് സ്കൂളിലുള്ളത്. 2009ൽ സ്കൂളിലെ അറബിക് തസ്തികഇല്ലാതായി.അറബിക്  അദ്ധ്യാപകൻ സംരക്ഷിത അദ്ധ്യാപകനായി BRC യിൽ ജോലി തുടരുന്നു.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം