Sw/6vv5
സ്കൂൾ മാനേജ്മെന്റ്
1905 ജനുവരി ഒന്നാം തീയതി സ്കൂൾ സ്ഥാപിതമായ വർഷം മുതൽ മാനേജർമാരായ ഇരുന്ന് ആളുകളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത് 1965 സ്കൂൾ ഗേൾസ്,ബോയ്സ് എന്ന വിഭജിക്കപ്പെട്ടത് മുതലുള്ള കാലഘട്ടത്തിലെ മാനേജർമാരെ യും എടുത്തുപറയുന്നു. 2017 മുതൽ പ്രഫ.എസ് .രാമാനന്ദ് സ്ക്കൂൾ മാനേജർ ആയി സേവനം അനുഷ്ഠിക്കുന്നു.