സയൻസ്ക്ലബ് ഓരോ ക്ലസ്സില് നിന്നുമയി അഞ്ചു കുട്ടികളെ വീതം ഉൾപ്പെടുത്തി ക്ലബ് രൂപീകരിചു. തഴെ പറയുന്ന പ്രവർത്തനങ്ങൾ നടത്തി വരുന്ന്

1 ലഘുപരീക്ഷണങ്ങൾ

2 ഇല ശേഖരണം

3 തൂവൽ ശേഖരണം

4 മണ്ണ് ശേഖരണം

5 ഇല ആൽബം തയ്യാറാക്കൽ

6 പക്ഷികളുടെയും മ്യഗങ്ങളുടെയും ചിത്രശേഖരണം

7 പത്രകട്ടിംഗ് ശേഖരണം