കിളി


കിളികൾ കിളികൾ പലതരം
നിങ്ങൾ ഭൂമിയിൽ എത്ര തരം
കുഞ്ഞിക്കിളി മഞ്ഞക്കിളി വണ്ണാത്തിക്കിളി
എൻറെ മുറ്റത്തൊരു മാവിന്മേൽ
നേരം പുലരും നേരത്ത്
കാ കാ പാടി കാക്കകൾ എത്തും
കൂ കൂ പാടി കുയിലുകൾ എത്തും
ഹായ് എന്തു രസം രാവിലെ ഉണരാൻ.
  

 

പോൾ ജയ് പ്രവീൺ
1 B വയത്തൂർ യൂ പി സ്ക്കൂൾ ഉളിക്കൽ
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 26/ 01/ 2022 >> രചനാവിഭാഗം - കവിത