ഭരണം എങ്ങും മൂകത. എങ്ങും പരിഭ്രാന്തി മൂടിക്കെട്ടിയ വായും മൂക്കും അടച്ചുപൂട്ടി ജില്ലയും രാജ്യവും ആർക്കും തിരക്കില്ല, ആരെയും തിരക്കേണ്ട ഓഫീസിൽ പോകണ്ട, പണിയെടുക്കേണ്ട ഒന്നിച്ചിരിക്കേണ്ട സൊറ പറയേണ്ട ഹാ കോവിഡേ നിൻ ഭരണകാലം...........
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 26/ 01/ 2022 >> രചനാവിഭാഗം - കവിത