എൽ.എം.എസ്.എച്ച്.എസ് വട്ടപ്പാറ/പ്രളയ ദുരിതാശ്വാസം ഒരു കൈത്താങ്ങ്
എൻ സി സി, ഗൈഡ്സ്, റെഡ്ക്രോസ്, എന്നിവയുടെ നേതൃത്വത്തിൽ സമാഹരിച്ച പഠനോപകരണങ്ങൾ കരകുളം പഞ്ചായത്തിനു കൈമാറി. നെടുമങ്ങാട് എ.ഇ.ഒ യുടെ നിർദ്ദേശമനുസരിച്ച് നോട്ട്ബുക്ക് ടെസ്റ്റ്ബുക്ക് പഠനോപകരണങ്ങൾ എന്നിവ സമാഹരിച്ച് എ.ഇ.ഒ ഓഫീസിൽ എത്തിച്ചു.