എ എം എം ആർ ജി എച്ച് എസ് എസ് നല്ലൂർനാട്/സ്പോർട്സ് ക്ലബ്ബ്
കുട്ടികളുടെ കായിക ശേഷി വർദ്ധിപ്പിക്കുന്നതിനുതകുന്ന ഓപ്പൺ ജിം, വോളിബോൾ കോർട്ട്, വിശാലമായ ഗ്രൗണ്ട് എന്നിവയും സ്കൂളിലുണ്ട് . കൂടാതെ ഫുട്ബോളിനും, ഹോക്കിക്കും പ്രത്യേക പരിശീലനവും കായിക അധ്യാപകരുടെ നേതൃത്വത്തിൽ നൽകിവരുന്നുണ്ട്.