എൽ.എഫ്.ജി.എച്ച്.എസ്. പാനായിക്കുളം/വിദ്യാരംഗം
വിദ്യാരംഗം കലാ സാഹിത്യവേദി
കുട്ടികളിലെ കലാ സാഹിത്യാഭിരുചികളെ വികസിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും ഉതകുന്ന ഒരു വേദിയാണ് വിദ്യാരംഗം. സ്ക്കൂൾ തലത്തിൽ കുട്ടികളിലെ സർഗശേഷിയെതൊട്ടുണർത്തുന്ന പ്രവർത്തനങ്ങൾ നല്കുന്നു .കൂടാതെ ഉപ ജില്ല ,ജില്ലാതല മത്സരങ്ങളിൽ നമ്മുടെ കുട്ടികൾ പങ്കെടുത്ത് മികവ് തെളിയിച്ച് സമ്മാനാർഹരാകുകയും ചെയ്യുന്നു.