ജി എൽ പി എസ് എര‌ുവ വെസ്റ്റ്/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂളിലെ ഗണിത ക്ലബ്ബിന്റെ പ്രവർത്തനം വളരെ മികച്ചതാണ് .ഗണിതത്തിൽ കുട്ടികൾക് താല്പര്യവും കൗതുകവും  വർദ്ധിപ്പിക്കുന്ന  തരത്തിലുള്ള പ്രവർത്തനങ്ങൾ ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്നു . കുട്ടികൾ ഗണിതം ആസ്വദിച്ചു പഠിക്കുന്നതിനായി വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയ ഉല്ലാസഗണിതവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും വളരെ മികച്ച രീതിയിൽ ആണ് സ്കൂളിൽ നടന്നത് .