ഗവ.വിഎച്ച്എസ്എസ് മാനന്തവാടി/ഫിലിം ക്ലബ്ബ്
ഈ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ന്റെ നേതൃത്വത്തിൽ ഒരു ഫിലിം ക്ലബ് പ്രവർത്തിച്ചു വരുന്നു .സ്കൂളിലെ പ്രവർത്തനങ്ങളുടെ ഡോക്യൂമെന്റഷൻ ഈ ക്ലബ്ബിലെ കുട്ടികൾ ആണ് ചെയ്യുന്നത് ,കുട്ടികൾക്ക് ചെറിയ ഷോർട് ഫിലിം നിർമ്മാണം നിർമ്മിക്കുന്നതിനാവശ്യമായ വീഡിയോ എഡിറ്റിംഗ് മുതലായവയിൽ പരിശീലനം നൽകുന്നു .