ഉപയോക്താവിന്റെ സംവാദം:38404
നമസ്കാരം 38404 !,
താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ ഉപയോക്താവിനുള്ള താളിൽ നൽകേണ്ടതാണ്. ലോഗിൻ ചെയ്തശേഷം ഈ കണ്ണി ക്ലിക്ക് ചെയ്ത് പേജ് തുറന്ന് ഈ താൾ സൃഷ്ടിക്കുക or സ്രോതസ്സ് സൃഷ്ടിക്കുക or മൂലരൂപം തിരുത്തുക എന്നത് സജ്ജമാക്കി ഉപയോക്താവിന്റെ പേര്, തസ്തികയുടെ പേര്, വിദ്യാലയത്തിന്റെ പേര് തുടങ്ങിയവ ചേർക്കുക. സ്കൂൾകോഡിലുള്ള യൂസർ ആണെങ്കിൽ, സ്കൂൾവിക്കി എഡിറ്റുചെയ്യുന്നവരുടെ പേരുവിവരം നൽകി സേവ് ചെയ്യുക.
- ഉപയോക്തൃ താളിന്റെ ലളിതമായ ഒരു മാതൃക ഇവിടെക്കാണാം.
- സഹായകഫയലുകൾ ഇവിടെയുണ്ട് (Unit 8 കാണുക).
ഒപ്പ്
സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. സ്ക്കൂൾവിക്കിയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ സഹായം താളിൽ തിരയാവുന്നതാണ് അല്ലെങ്കിൽ സംവാദം:സഹായം താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കി അനുഭവം ആശംസിക്കുന്നു.
- ആവശ്യമെങ്കിൽ, കാര്യനിർവാഹകരെ ബന്ധപ്പെടാവുന്നതാണ്.
എന്ന്
~~~~
-- New user message (സംവാദം) 12:18, 25 ജനുവരി 2017 (IST) ഗവ:എൽ പി സ്കൂൾ കീക്കൊഴൂർ
പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യഭ്യാസ ജില്ലയിൽ കോഴഞ്ചേരി ഉപജില്ലയിലെ കീക്കൊഴൂർ സ്ഥലത്തുള്ള ഒരു സര്ക്കാഞർ വിദ്യാലയമാണ് ഗവ: എൽ പി സ്കൂൾ കീക്കൊഴൂർ വിലാസം ഗവ: എൽ പി സ്കൂൾ കീക്കൊഴൂർ പി ഒ പിന്കോഴഡ് - 689672 സ്ഥാപിതം - 1914 വിവരങ്ങൾ ഫോൺ : 9446997519 ഇ മെയിൽ : ഴഹുസെലലസീ്വവീൃ@ഴാമശഹ.രീാ കോഡുകൾ സ്കൂൾ കോഡ് - 38404 യുഡൈസ് കോഡ് - 32120401109 വിക്കിഡാറ്റ - വിദ്യഭ്യാസ ഭരണസംവിധാനം റവന്യൂ ജില്ല - പത്തനംതിട്ട വിദ്യഭ്യാസ ജില്ല - പത്തനംതിട്ട ഉപജില്ല - കോഴഞ്ചേരി ഭരണസംവിധാനം ലോകസഭാമണ്ഡലം - പത്തനംതിട്ട നിയമ സഭാമണ്ഡലം - റാന്നി താലൂക്ക് - റാന്നി ബ്ലോക്ക് പഞ്ചായത്ത് - ഇലന്തൂർ തദ്ദേശസ്വയംഭരണസ്ഥാപനം - ചെറുകോൽ വാര്ഡ്സ - 6 സ്കൂൾ ഭരണ വിഭാഗം - സര്ക്കാളർ സ്കൂൾ വിഭാഗം - പൊതുവിദ്യാലയം പഠന വിഭാഗം - എൽ പി സ്കൂള്താലം - 1 മുതൽ 4 വരെ മാധ്യമം - മലയാളം സ്ഥിതിവിവരക്കണക്ക് ആൺ കുട്ടികൾ - 16 പെൺ കുട്ടികൾ - 14 ആകെ വിദ്യാര്ത്ഥി കൾ - 30 അധ്യാപകർ -4 സ്കൂൾ നേത്യത്വം പ്രധാന അധ്യാപിക - ഷൈനി വി.എം പി.ടി എ പ്രസിഡണ്ട് - മനോജ് എൻ എം പി.ടി എ പ്രസിഡണ്ട് - ഷീജ കുമാരി ക്ലബുക ൾ ഗ്രന്ഥശാല വിദ്യാരംഗം സയന്സ്ര ക്ലബ് ഗണിത ക്ലബ് പരിസ്ഥിതി ക്ലബ് ആര്ട്സ്ത ക്ലബ്
ചരിത്രം
റാന്നി താലൂക്കിൽ ചെറുകോൽ വില്ലേജിൽ ചെറുകോൽ പഞ്ചായത്തിന്റെന ഢക ാം വാര്ഡി്ൽ കോഴഞ്ചേരിയി ൽ നിന്നും 10 സാ കിഴക്കും റാന്നിയിൽ നിന്ന് 5ഗാ പടിഞ്ഞാറുമായി സ്ഥിതി ചെയ്യുന്ന കീക്കൊഴൂർ ഗ്രാമം ദക്ഷിണഭാഗീരഥി എന്നറിയപ്പെടുന്ന പുണ്യനദി പമ്പയുടെ പരിലാളനമേലക്കുന്ന ഫലഭൂഷ്ഠമായ ഭൂപ്രദേശം . നാടിന്റൊ പ്രധാന ഭൗമസൂചകമാണ് ചെറുകോൽ - അയിരൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പേരൂര്ചാമായ ൽ പാലം.
ഇടപ്പള്ളി രാജാക്കന്മാരരുടെ ഭരണകാലത്തെ ജന്മിമാരായി അിറയപ്പെട്ടിരുന്ന നാട്ടിലെ പ്രശസ്തമായ താനുവേലിൽ തറവാട്ടിലെ കാരണവര്മാ്ർ തങ്ങളുടെ കുടിയാന്മാമര്ക്ക് ക്യഷി ഭൂമി പാട്ടത്തിന് നല്കിരയെന്നും ടി ജډിമാരുടെ കീഴിലുള്ള കുടികിടപ്പുകാരയ കൊഴുവാന്മാടരുടെ ഊര് കീക്കൊഴൂരായി മാറി എന്നുമാണ് പറയപ്പെടുന്നത്. അതല്ല മേക്കൊഴൂർ ഗ്രാമത്തിന്റെപ താഴ്ഭാഗത്തുള്ള ഊര് കീക്കൊഴൂരായി എന്നും പറയപ്പെടുന്നുണ്ട്
ഒരു കാലത്ത് കാവുകളും കുളങ്ങളും കൊണ്ട് അനുഗ്രഹീതമായിരുന്ന നാടാണിത്. അദ്ധ്വാനശീലരായ കര്ഷനകർ രാപ്പകൽ വിയര്പ്പൊ ഴുക്കി വനഭൂമിയെ ക്യഷി ഭൂമിയും വിളഭൂമിയുമാക്കി രൂപപ്പെടുത്തിയ പ്രദേശമാണ് കീക്കൊഴൂർ
മാനവമൈത്രിയുടെയും മതസൗഹാര്ദ്ദയത്തിന്റെുയും ഗതകാലപാരമ്പര്യം ഇന്നും കണ്ണിലെ ക്യഷ്ണമണിപോലെ കാത്തുസൂക്ഷിക്കുന്ന തലമുറ പരസ്പര ബഹുമാനത്തോടുകൂടി ഇവിടെ കഴിയുന്നു. ശംഖുനാദവും പള്ളിമണികളും കേട്ടുണരുന്ന പൈത്യക പാരമ്പര്യം നാടിനെ ധന്യമാക്കുന്നു.
പുലിപ്പാലിനായി പന്തളം കൊട്ടാരത്തിൽ നിന്നും യാത്ര തിരിച്ച കലിയുഗവരദാനായ ശ്രീധര്മ്മ ശാസ്താവിന്റെ പാദസ്പര്ശം കൊണ്ട് അനുഗ്രഹീതമായ പുണ്യഭൂമിയാണിത്. ഈ ചരിത്ര സംഭവുമായി ബന്ധപ്പെട്ടാണ് ശബരിമല മകര വിളക്കിന് അയ്യപ്പ വിഗ്രഹത്തിൽ ചാര്ത്തു വാനുള്ള തിരുവാഭരണം കീക്കൊഴൂരിലെ ആയിക്കൽ തിരുവാഭരണപ്പാറയിൽ ദര്ശകനത്തിനു വയ്ക്കുന്ന പതിവ് ഇപ്പോഴും തുടരുന്നത്.
രാജഭരണത്തിന്റെയ ശേഷിപ്പായി ഇപ്പോഴും തിരുവാഭരണപ്പാറയുടെ സമീപത്തായി ഒരു ചുമടു താങ്ങി കാണപ്പെടുന്നു. ചുമടുമായി യാത്രചെയ്യുന്ന യാത്രികര്ക്ക് പരസഹായം കൂടാതെ ചുമടിറക്കിവച്ച് വിശ്രമിക്കാൻ പ്രജക്ഷേമ തല്പ്പ രരായിരുന്ന അന്നത്തെ രാജാക്കന്മാെർ ഏര്പ്പെകടുത്തിയ സംവിധാനമായിരുന്നു ഇത്.
നാടിന്റെ അഭിമാനവും പൊതുസ്വത്തുമായി അിറയപ്പെടുന്ന ഒന്നാണ് കീക്കൊഴൂർ - വയലത്തല പള്ളിയോടം. ആറന്മുാള ഉത്ത്യട്ടാതി ജലമേളയിൽ പലപ്രാവശ്യം ഹാട്രിക് വിജയം നേടിയെടുത്ത ഈ പള്ളിയോടം വര്ഷപവും റാന്നി അവിട്ടം ജലമേളയിലും പുതിയകാവ് മാനവമൈത്രി ജലമേളയിലും പ്രൗഢഗം ഭീരമായ പ്രകടനം കാഴ്ചവെയ്ക്കുന്നുണ്ട്.
കീക്കൊഴൂർ ഗ്രാമത്തിന്റെ ഏതാണ്ടു മധ്യഭാഗത്തായി കോഴഞ്ചേരി - റാന്നി റോഡിലാണ് .1914 -ൽ ആരംഭിച്ചതും ആയിരങ്ങള്ക്ക് അറിവിന്റെഡ ആദ്യാക്ഷരം പകര്ന്ന് നല്കിരയ അതിപ്രശസ്തമായ സരസ്വതി ക്ഷേത്രം കീക്കൊഴൂർ ഗവ: എൽ പി സ്കൂൾ പ്രവര്ത്തിഷക്കുന്നത്. ഈ വിദ്യാലയ മുത്തശ്ശിയുടെ മടിത്തട്ടിൽ നിന്നിറങ്ങിയ പൂര്വ്വ വിദ്യാര്ത്ഥി്കളിൽ പലരും സ്വദേശത്തും വിദേശത്തുമുള്ള നിരവധി സാമൂഹ്യ സാം സ്കാരിക, വിദ്യാഭ്യാസ - മതമേഖലയിലെ നിര്ണാരയക സ്ഥാനങ്ങളിലെത്തിയിട്ടുണ്ട് എന്ന വസ്തുത ചാരിതാര്ത്ഥ്യ ജനകമാണ്.
ഭൗതിക സൗകര്യങ്ങൾ പാഠ്യപാഠ്യേതര പ്രവര്ത്തകനങ്ങളിൽ നമ്മുടെസ്കൂൾ അഭിമാനര്ഹതമായ പ്രവര്ത്തയനങ്ങൾ കാഴ്ച വയ്ക്കുന്നു. ക്ലാസ് മുറികൾ സ്മാര്ട്ട്ി ക്ലാസ് റൂം ഉള്പ്പെവടെ 5 ക്ലാസ് മുറികളുണ്ട്. ക്ലാസ് മുറികള്ക്കാകവശ്യമായ ഭൗതിക സാഹചര്യങ്ങൾ എല്ലാം ഉണ്ട്. സ്കൂളിന്റൊ പുറംഭിത്തികൾ ആകര്ഷ്കമായ ചിത്രങ്ങളോട് കൂടിയാണ്. പാഠ്യേതര പ്രവര്ത്ത നങ്ങൾ നേട്ടങ്ങൾ സ്കൂളിലെ 3-ാം ക്ലാസ് വിദ്യാര്ത്ഥി്നി ആയിരുന്ന ഷീജക്ക് കീക്കൊഴൂർ ഡെയ്ലിയുടെ സഹായത്തോടെ വീട് നിര്മ്മി ച്ച് നല്കി്.
മാനേജ്മെന്റ്ര ചെറുകോൽ ഗ്രാമ പഞ്ചായത്തിന്റെഹ കീഴിൽ സര്ക്കാ്ർ നിയന്ത്രണത്തിലാണ് ഈ സ്കൂൾ സ്കൂളിന്റെ് പ്രധാനധ്യാപകർ ഇ എം തോമസ് ഏബ്രഹാം സർ തങ്കമ്മ ടീച്ചർ ശോശാമ്മ ടീച്ചർ അിറയാമ്മ ടീച്ചർ ഏലിയാമ്മ ടീച്ചർ ഫാത്തിമ ബിവി ടീച്ചർ രാധാമണി ടീച്ചർ സുനിൽ കുമാർ കെ യു സർ പ്രശസ്തരായ പൂര്വ്വരവിദ്യാര്ത്ഥിെകൾ സ്റ്റേറ്റ് അവാര്ഡ്ര - പി റ്റി ജോര്ജ്ി സർ പി. എച്ച്. ഡി - ഡോ. ഇ റ്റി മാത്യു
ഡോ. പി റ്റി ജോര്ജ്ി ഡോ. കെ ആർ സുകുമാരൻ നായർ ഡോ. വി പി വിജയമോഹൻ
ഗിന്നസ് റിക്കോര്ഡ്് - ശ്രീകുമാർ കെ ദേവദാസ് ബി എ മ്യദംഗം ഒന്നാം റാങ്ക് - സതീശ് എം എസ് വഴികാട്ടി കോഴഞ്ചേരി -റാന്നി റോഡരികിൽ പേരൂച്ചാൽ പാലത്തിന്റെര എതിര്ഭാരഗത്തായി സ്ഥതി ചെയ്യുന്നു. കോഴഞ്ചേരി ബസ് സ്റ്റാന്ഡി്ൽ നിന്നും – 13 കിലോമിറ്റർ ദുരം