പറശ്ശിനിക്കടവ് എച്ച് എസ്സ് എസ്സ്/അക്ഷരവൃക്ഷം/പുഴ

Schoolwiki സംരംഭത്തിൽ നിന്ന്
പുഴ

പുഴയ്ക്ക് പാലം വേണം
മുറവിളി തുടങ്ങിയിട്ടേറെയായി
വടക്കുനിന്ന് ഉത്തരവ്
പെട്ടെന്ന് പാലം പണിയുവാൻ
 ഉദ്യോഗസ്ഥ വൃന്ദമെത്തി
മറുനാടൻ തൊഴിലാളികളെത്തി
യന്ത്രസാമഗ്രികൾ മുഴുവനുമെത്തി
എന്നാൽ പാലം പണി മാത്രം നടന്നില്ല
എന്തെന്നാൽ പുഴ വറ്റിയിരുന്നു

ശിവനന്ദ
8 സി പറശ്ശിന്ക്കടവ് എച്ച് എസ്സ് എസ്സ്
തളിപ്പറമ്പ് സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 10/ 01/ 2022 >> രചനാവിഭാഗം - കവിത