സി.കെ.എം.എച്ച്.എസ്.എസ്. കോരുത്തോട്/ജൂനിയർ റെഡ് ക്രോസ്
ജൂനിയർ റെഡ്ക്രോസ് 2015 ലാണ് സി കെ എം എച് എസ് എസ് കോരുത്തോടിൽ ആരംഭിച്ചത് .
A ,B ,C Level ൽ 50 കുട്ടികൾ പങ്കെടുക്കുന്നു .U P തലത്തിൽ 15 കുട്ടികളൂം ഉണ്ട് .പഠ്യേതര പ്രവർത്തനങ്ങളിൽ
മുൻപന്തിയിൽ നിൽക്കുന്നു .ശുചിത്ത്വ ആരോഗ്യ പരിപാലന മേഖലയിൽ പ്രവൃത്തിക്കുന്നു .C level പരീക്ഷയിൽ
മുഴുവൻ കുട്ടികളെയും തുടച്ചയായി വിജയിപ്പിക്കുന്നു .
ഹൈസ്കൂൾ തലത്തിൽ അനു ബാലൻ ടീച്ചറും u p തലത്തിൽ സിജി മോൾ ഇ വി ടീച്ചറും റെഡ്ക്രോസ് ന്റെ
ചാർജ് വഹിക്കുന്നു .