എ ബി വി എച്ച് എസ് എസ്, മുഹമ്മ/അക്ഷരവൃക്ഷം/പ്രളയം തന്ന കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രളയം തന്ന കേരളം

മരതകപ്പട്ടു മാറിലണിഞ്ഞൊരു
മാമല തിങ്കളാം കേരളമേ
വലയം ചെയ്തൊഴുകുന്ന
പ്രളയ ജലത്തിലായ്
മുങ്ങിയും താഴ്‌ന്നതും
എന്തിനായ് നീ .........
പൊന്നു വിളയുന്ന നാടല്ലേ
ദൈവത്തിൻ സ്വന്തം നാടല്ലേ
എന്തിനെന്ന് ഓതുക ഞങ്ങളോട്
അതും മാവേലി മന്നന്റെ മക്കളോട്

 

ശിവപ്രീയ
8 B എ ബി വി എച്ച് എസ് എസ്, മുഹമ്മ
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത