ആർ സി എൽ പി എസ്സ് ഉച്ചക്കട/അക്ഷരവൃക്ഷം/നീർ

Schoolwiki സംരംഭത്തിൽ നിന്ന്
നീർ

നീരിൽ നിറമായി മാറും ജീവൻ
നീരിൽ കുളിരായി മാറും ജീവൻ
നീരിൽ സാന്ത്വനമായി മാറും ജീവൻ
നീരിൽ അമൃതധാരയായി ചൊരിയും ജീവൻ
 

അലോന ബി ബി
IV B ആർ സി എൽ പി എസ്സ് ഉച്ചക്കട
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത