എ.എൽ.പി.എസ്. തോക്കാംപാറ/ആഗസ്റ്റ് 15- സ്വാതന്ത്യദിനം

ആഗസ്റ്റ് 15 സ്വാതന്ത്യദിനം എല്ലാ വർഷവും വിവിധ പ്രവർത്തനങ്ങളോടെയാണ് ആഘോഷിക്കുന്നത്. പതാകഉയർത്തൽ, മധുരവിതരണം, സ്വാതന്ത്യദിന പതിപ്പ് നിർമ്മാണം, സ്വാതന്ത്യദിന ക്വിസ്, വിഡിയോ പ്രദർശനങ്ങൾ, ചുമർ പത്ര നിർമ്മാണം തുടങ്ങി അനവധി പ്രവർത്തനങ്ങൾ നടത്തിവരുന്നു.