എ.എം.എൽ.പി.എസ്.കരിങ്ങനാട് സൗത്ത്/അക്ഷരവൃക്ഷം/പൂന്തോട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
പൂന്തോട്ടം


പൂന്തോട്ടം എൻ പൂന്തോട്ടം
എന്നുടെ സ്വന്തം പൂന്തോട്ടം
പൂക്കൾ നിറയും പൂന്തോട്ടം
തുമ്പികൾ പാറും പൂന്തോട്ടം
എന്തൊരു ചന്തം പൂന്തോട്ടം
പൂന്തേൻ ഒഴുകും പൂന്തോട്ടം

 

ഫാത്തിമ സൻഹ
1 B എ.എം.എൽ.പി.എസ്.കരിങ്ങനാട് സൗത്ത്
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത