എം.എ.എം.എൽ.പി.എസ് .പാണാവള്ളി/സാമൂഹ്യശാസ്ത്ര ക്ലബ്ബ്
Social Science Club സോഷ്യൽ സയൻസ് ക്ലബ്ബ് വളരെ സജീവമായി പ്രവർത്തിച്ചുവരുന്നു മൂന്ന് നാല് ക്ലാസ്സുകളിലെ കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ടാണ് ഈ ക്ലബ് രൂപീകരിച്ചിരിക്കുന്നത് .ദിനാചരണവുമായി ബന്ധപ്പെടുത്തി ക്വിസ്, പോസ്റ്റർ ഈ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ നടത്തി വരുന്നു
ശാസ്ത്രമേളയിൽ ക്വിസ്സിനും ചാർട്ട് വിഭാഗത്തിനും കുട്ടികൾ പങ്കെടുക്കാറുണ്ട് ഈ മത്സരയിനങ്ങളിൽ സോഷ്യൽ സയൻസ് വിഭാഗത്തിൽ ഇതിൽ ഓവറോൾ ചാമ്പ്യൻഷിപ്പും ഞങ്ങൾ നേടിയിട്ടുണ്ട്