പി.കെ.എം.എച്ച്.എസ്.എസ് കടവത്തൂർ/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി

കൊറോണ എന്ന മഹാമാരി

കേട്ടില്ലേ കേട്ടില്ലേ കൊറോണ
നാടിനെ നടക്കും മഹാമാരി
അയ്യയ്യോ ഇങ്ങനെ പോയാൽ
നാടിൻറെ ഗതി എന്താവും
രാവും പകലും നാട്ടാർക്കും വീട്ടർക്കും
വേണ്ടിയാണല്ലോ നമ്മുടെ സർക്കാർ എന്നെന്നും
ധീരനായൊരു പിണറായി സർ
ആണല്ലോ നമ്മുടെ മുഖ്യമന്ത്രി
ഒപ്പത്തിനൊപ്പം ആരോഗ്യ മന്ത്രിയായ്
രക്ഷകയായി ശൈലജ ടീച്ചറുമുണ്ടല്ലോ
ഓഖി വന്നു ,പ്രളയം വന്നു ,കൂടാതെ നിപയും
വന്നുവല്ലോ ഇപ്പൊ കൊറോണയുമായല്ലോ
തോൽക്കില്ല തോൽക്കില്ല കേരളക്കാർ
തോറ്റു കൊടുക്കില്ല കേരളക്കാർ
കൈകൾ ഇടയ്ക്കിടെ കഴുകാം
ജാഗ്രതയോടെ ഇരിക്കുക നമ്മൾ....
ഒത്തൊരുമിക്കാം .....

 

സാനിയ ബാബു എംപി
8 ഡി കടവത്തൂർ.വി.എച്ച് .എസ്.എസ്.കടവത്തൂർ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 22/ 01/ 2022 >> രചനാവിഭാഗം - കവിത