വിദ്യാർത്ഥികളിൽ സാമൂഹ്യ ശാസ്ത്രാവബോധം വളർത്തുവാൻ വേണ്ടി സാമൂഹ്യശാസ്ത്ര അദ്ധ്യാപകരുടെ ആഭിമുഖ്യത്തിൽ സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ക്ലബാണ് സോഷ്യൽ സയൻസ് ക്ലബ്.

കൺവീനർ : ശ്രീമതി സ്മിത പി

പ്രവർത്തനങ്ങൾ

  • സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ്
  • ദിനാചരണം
  • ദിനാചരണത്തോടനുബന്ധിച്ചുള്ള ക്വിസ്, പോസ്റ്റർ നിർമാണം, ചുവർപത്രിക, റാലി എന്നിവ സംഘടിപ്പിക്കുന്നു
  • സാമൂഹ്യ ശാസ്ത്ര മേള സംഘാടനം 
"https://schoolwiki.in/index.php?title=സോഷ്യൽ_സയൻസ്_ക്ലബ&oldid=1378243" എന്ന താളിൽനിന്ന് ശേഖരിച്ചത്