എ.എൽ.പി.എസ്. തോക്കാംപാറ/ഇംഗ്ലീഷ് ക്ലബ്ബ്
ദൃശ്യരൂപം

കുട്ടികൾക്ക് താരതമ്യേന പ്രയാസം നേരിടുന്ന ഇംഗ്ലീഷ് ഭാഷ നൂതന പഠന പ്രവർത്തനങ്ങളിലൂടെ എളുപ്പമാക്കിതീർക്കുന്നു. അധ്യാപകർ തന്നെ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നു. വായനാ കാർഡുകൾ, സെമിനാറുകൾ, ഗ്രൂപ്പ് പ്രവർത്തനങ്ങൾ, നാടകം, പ്രസംഗം, ഹലോ ഇംഗ്ലീഷ് എന്നിവ ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തുന്നു.