ഡോ.അംബേഡ്കർ.ജി.എച്ച്. എസ്.എസ്.കോടോത്ത്/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

ഗ്രന്ഥശാല പ്രവർത്തനങ്ങൾ

2020-21 അധ്യയനവർഷം എസ് എസ് കെ ഫണ്ട്‌ (20000)വിനിയോഗിച്ച് ലഭിച്ച എല്ലാ പുസ്തകങ്ങളും രജിസ്റ്ററിൽ ചേർത്തു. കോവിഡ് കാലത്തു കുട്ടികൾക്ക് പുസ്തകം വീടിലേക്ക്‌ എത്തിച്ചു കൊടുക്കുകയും ആസ്വാദനക്കുറിപ്പ് തയ്യാറാക്കാൻ ആവശ്യപ്പെടുകയും ചെയ്തു.

നവംബർ ഒന്നിന് വിദ്യാലയം തുറന്ന ശേഷം എല്ലാ ക്ലാസ്സുകളിലേക്കും പുസ്തകങ്ങൾ വിതരണം ചെയ്തു. കൂടുതൽ വായനയ്ക്കായി വ്യക്തിഗതമായും പുസ്തകങ്ങൾ വിതരണം ചെയ്യുന്നുണ്ട്. ആസ്വാദനക്കുറിപ്പ് തയ്യാറാക്കുന്നവർക്ക് പ്രത്യേക അംഗീകാരവും നൽകുന്നുണ്ട്. ജന്മദിനത്തിന്റെ ഭാഗമായും കുട്ടികളിൽ നിന്ന് ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ ശേഖരിച്ചു വരുന്നു