എ.യു.പി.എസ്.മാങ്കുറുശ്ശി/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മാങ്കുറുശ്ശി കല്ലൂർ റോഡിനു ഇരുവശത്തുമായി സ്കൂൾ കെട്ടിടം സ്ഥിതി ചെയ്യുന്നു. മൂന്നു നിലകൾ ഉള്ള പുതിയ സ്കൂൾ കെട്ടിടം , ടൈൽ പതിച്ച ക്ലാസ്സ്മുറികൾ, കമ്പ്യൂട്ടർ ലാബ്, സ്മാർട്ട് ക്ലാസ് റൂമുകൾ ,ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി പ്രത്യേക ടോയ്‌ലറ്റ് സൗകര്യങ്ങൾ , കുടിവെള്ളത്തിനായി ഫിൽറ്റർ, ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ പഠനം