സ്കൂൾ ഔഷധ തോട്ടത്തിൽ ഔഷധ സസ്യങ്ങൾ അവയുടെ പേര്, ശാസ്ത്രനാമം, ഉപയോഗം എന്നിവ പ്രദർശിപ്പിച്ച് സംരക്ഷിക്കപ്പെട്ടിരിക്കുന്നു.

തുളസി, തുമ്പ, കച്ചോലം, പൊന്നുള്ളി, വെള്ളക്കെടുവേലി, ചെത്തിക്കൊടുവേലി, മൃതസഞ്ജീവനി, ആടലോടകം തുടങ്ങി അറുപതോളം ഔഷധ സസ്യങ്ങൾ ഈ തോട്ടത്തിൽ സംരക്ഷിക്കപ്പെടുന്നു.

ഔഷധങ്ങൾ
"https://schoolwiki.in/index.php?title=ഔഷധത്തോട്ടം&oldid=1492916" എന്ന താളിൽനിന്ന് ശേഖരിച്ചത്