പാറേമ്മൽ യു.പി.എസ്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഉരുണ്ടുമറിഞ്ഞ് കിടക്കുന്ന പാറക്കൂട്ടങ്ങളുടെ മു കളിൽ ജ്ഞാസുഗന്ധം പരത്തുന്ന സൗധങ്ങൾ പണിതജ്ഞാനതപസ്വികളായ പിലാട്ട് കുനി യിൽ മൊയ്തീൻകുട്ടി സീതിയുടെയും മകനായ പ്രകൻ ഹാജിയുടെയും അവരെ അനുധാവനം ചെയ്ത വിദ്യാഭ്യാ സ നവോത്ഥാനത്തിന് ഉജ്ജ്വലതയും ഗരിമയും പകർന്ന കെ പി മമ്മു മാസ്റ്ററുടെയും ആത്മാർപ്പണത്തിന്റെ കഥ യാണ് പാറമ്മൽ യു.പി സ്കൂളിന്റെത്.

പിണിലാട്ട് കുനിയിൽ മൊയ്തീൻ കുട്ടി സീതി എന്ന സാത്വികൻ ആരംഭിച്ച ഓത്തു പള്ളി ക്രമേണ പാറേമ്മൽ മാപ്പിള എലിമെന്ററി സ്കൂൾ ആയി മാറുകയായിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം മകനും തുവ്വക്കുന്ന ബോർ ഡ് സ്കൂളിലെ റിട്ടയേർഡ് അധ്യാപകനുമായിരുന്ന പിണ ലാട്ട് കുനിയിൽ പ്രകൻ ഹാജി സ്കൂൾ ഏറ്റെടുക്കുകയും അതിനെ പരിഷ്കരിക്കുകയും ചെയ്തു. മലബാറിലെ വിവിധ ഭാഗങ്ങളിൽ മുസ്ലിം വിദ്യാഭ്യാസ പ്രചരണത്തി ന്റെ ഭാഗമായി ഓത്തുപള്ളികളെ സ്കൂളുകളായി സർക്കാ ർ അംഗീകരിച്ച് കൊണ്ടിരുന്ന കാലമായിരുന്നു അത്. ശ്രീ മൂലം തിരുനാൾ മഹാരാജാവിന്റെ ഭരണകാലത്ത് തിരുവി താംകൂറിൽ രൂപം കൊണ്ട് മുസ്ലിം വിദ്യാഭ്യാസ പരിഷ് കാരങ്ങൾ അന്നത്തെ മദിരാശി സംസ്ഥാനത്തിന്റെ ഭാഗ മായിരുന്ന മലബാറിലും നടപ്പിലാക്കപ്പെടുകയായിരുന്നു.

വിദ്യാഭ്യാസ കാര്യത്തിൽ ജനങ്ങളെ ഉൽ ബുദ്ധരാക്കാൻ ബ്രിട്ടീഷ് സർക്കാർ ശ്രമിച്ചി രുന്നു. പലസ്ഥലങ്ങളിലും അവർ സ്കൂൾ സ്ഥാപിച്ചു. ക്രിസ്ത്യൻ മാനേജ്മെന്റിന്റെ കീഴിലായിരുന്നു മിക്കതും. ബ്രിട്ടീഷുകാരോ ടുള്ള വൈരം കാരണം സ്കൂളിലേക്ക് കു ട്ടികളെ അയക്കാൻ സമുദായം മടിച്ചിരുന്നു. അതിൽ നിന്നും ഒരു മറുചിന്ത വരാനായിരു ന്നു ഭരണകൂടം അന്നത്തെ ഓത്തുപള്ളിക ളെ പ്രോൽസാഹിപ്പിച്ചതും ഓത്തുപള്ളി കൾക്ക് സ്കൂളുകളായി അംഗീകാരം നൽ കിയിരുന്നതും. മുസ്ലിം വിദ്യാഭ്യാസ വി ചക്ഷണരുടെ സർക്കാറിനുള്ള ഈ ഉപദേ ശം കുറിക്ക് കൊള്ളുകയും ചെയ്തു. ഖുർ ആൻ പഠിക്കുന്ന സ്ഥലത്ത് തന്നെ മലയാ ളവും പഠിപ്പിക്കുന്ന സമ്പ്രദായത്തെ അവർ സ്വാഗതം ചെയ്യാൻ തുടങ്ങി. മുസ്ലിം വിദ്യാ ഭ്യാസ വിപ്ലവത്തിന്റെ ആരംഭമായിരുന്നു അ ത്. ഓത്തു പള്ളികളെ സ്കൂളുകളായി അം ഗീകരിക്കാൻ തുടങ്ങിയതോടെ ഗ്രാമങ്ങ ളിലും പട്ടണങ്ങളിലും ഭൗതിക വിദ്യഭ്യാസ ത്തിന്റെ അലയൊലികൾ ദൃശ്യമായി. 1921ലെ മലബാർ ലഹളയെ തുടർന്ന് മുസ്ലിംകളോട് ഒരു പുതിയ സമീപനം സ്വീക രിക്കാൻ ബ്രിട്ടീഷുകാർ തയ്യാറായതോടെ മ ലബാറൽ മദ്റസ് സ്കൂളുകൾ കൂടുതൽ വ്യാപകമായി. മുസ്ലിംകളെ കുഴപ്പങ്ങളിൽ നിന്നും പിന്തിരിപ്പിക്കാനും ശാന്തരാക്കാനും കു വിദ്യാഭ്യാസം പരിഹാരമാകുമെന്ന് മനസ്സി ലാക്കി അവർ മുസ്ലിം എജുക്കേഷണൽ രു ഡെപ്യൂട്ടി ഇൻസ്പെക്ടർമാരെ നിയമിക്കാൻ ക തീരുമാനിച്ചു. അവരിലൂടെ മുസ്ലിംകളിൽ ളി വിദ്യാഭ്യാസ പ്രചരണം സംഘടിപ്പിക്കുക യായരുന്നു സർക്കാരിന്റെ ലക്ഷ്യം. അങ്ങി വി നെമദ്റസകളായി നേരത്തെ പ്രവർത്തിച്ചിരു ന്ന സ്ഥാപനങ്ങൾ സ്കൂളുകളായി അംഗീക വർ രിക്കുകയും മദ്റസ അധ്യാപകരിൽ എ ഴുത്തും വായനയും അറിയുന്നവർക്ക് പരി ശീലനം നൽകുകയും പ്രോൽസാഹിപ്പി ക്കുകയും ചെയ്തു. മദ്റസകളിലെ സീതി മാർക്ക് സമൂഹം വലിയ വില കൽപ്പിച്ചിരുന്ന അക്കാലത്ത് അവരിലൂടെ മലയാളവും മറ്റും പഠിപ്പിക്കാൻ എളുപ്പമാണെന്ന് സർക്കാറിന് ബോധ്യമുണ്ടായിരുന്നു. മദ്റസ അധ്യാപർ പുറമെ നാട്ടു പ്രമാണിമാരെയും പു രോഗമനവാദികളായ പണ്ഡിതൻമാരെയും സഹായത്തിനായി അവർ സമീപിച്ചു. സയ്യി ദ് ഗഫൂർ ഷാ എന്ന സാഹസികനായ വിദ്യാ ഭ്യാസ പ്രവർത്തകനായിരുന്നു. അന്ന് വട ക്കെ മലബാറിലെ ആദ്യത്തെ ഡെപ്യൂട്ടി ഇൻ സ്പെക്ടർ അദ്ദേഹത്തിന്റെ കീഴിൽ റൈഞ്ച് ഡെപ്യൂട്ടി ഇൻസ്പെക്ടർ മാറും ഉണ്ടായിരു ന്നു. അദ്ദേഹത്തിന്റെ ശ്രമഫലമായി നിരവ ധി മദ്റസകൾ സ്കൂളുകളായി രൂപാന്തര പ്പെട്ടു. മദ്സകളെ സ്കൂളുകളായി അംഗീക രിക്കുമ്പോൾ തന്നെ തുടർന്നും മദ്റസ നട ത്താനുള്ള അംഗീകാരം മാനേജർമാർക്ക് നൽകിയിരുന്നു. അതിന്റെ അടിസ്ഥാനത്തി ൽ രാവിലെ എട്ടു മുതൽ മദ്റസയും പത്തു മുതൽ നാലു വരെ സ്കൂൾ പഠനവും എന്ന രീതിയിലായിരുന്നു പഠനം ക്രമീകരിച്ചത്. ഇംദാദുൽ ഇസ്ലാം മദ്റസ നിരവധി കാലം ഈ രൂപത്തിൽ പാൽ സ്കൂളിൽ വെ ച്ചാണ് നടത്തിയത്. മദ്റസയുടെ പേരില്ലാ ത്ത കാലത്തും സമസ്തയുടെ അംഗീകാരം ലഭിക്കുന്നതിന് മുമ്പും ശേഷവും ഇത് തുട രുകയുണ്ടായി.

നാട്ടുപ്രമാണിയായിരുന്ന മുരിങ്ങോളിൽ കുട്ട്യാലി ഹാജിയുടെ മാളിക മുകളിലായിരു ന്നു പാറേമ്മൽ സ്കൂളിന്റെ ആദ്യ രൂപമായ ഓത്തുപള്ളിയുടെ ആരംഭം. 1901ൽ ഇപ്പോൾ പാറേമ്മൽ സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥല ത്തേക്ക് സ്ഥാപനം പറിച്ച് നട്ടു. വർത്തക നായിരുന്ന പാറേമ്മൽ പൂവനായി സൂപ്പിക്കാ ക്കയുടെ കൈവശമുണ്ടായിരുന്ന സ്ഥലത്ത ണ് സ്ഥാപനം തുടങ്ങിയത്. തന്റെ കുടുംബ ക്കാരുടെ പഠനവും നാട്ടുകാർക്കുള്ള സേവ നവും ലക്ഷ്യമിട്ടായിരുന്നു മൂസക്കാക്ക് കൂളിന് സ്ഥലം നൽകിയത്. ചെറിയ തിഫലം പറ്റിയാണെങ്കിലും പിൽക്കാലത്ത് സ്കൂൾ വികസനത്തിന് സ്ഥലം നൽകിയ ത് പാറക്കൽ അമ്മദ് സാഹിബും സഹോദരി പാത്തുവുമായിരുന്നു.

നേരത്തെ തന്നെ മുസ്ലിംകൾ അധി വസിച്ചിരുന്ന സ്ഥലമായിരുന്നു തൃപ്രങ്ങോ ട്ടൂർ, പണ്ട് കാലത്ത് പലജാതിക്കാരുടെയും

വർഗ്ഗക്കാരുടെയും വാസസ്ഥലമായിരുന്നു ഇവിടെ സമീപ പ്രദേശങ്ങളിലെല്ലാം അറി യപ്പെട്ടിരുന്ന പ്രധാന കച്ചവട കേന്ദ്രമായി രുന്നു പാറേമ്മൽ, അടക്ക നീറ്റിലിടുന്ന ഒരു കൽക്കുഴി അടുത്തകാലം വരെ ഇവിടെയു ണ്ടായിരുന്നു. കൊട്ടിയൂർ അമ്പലത്തി ലേക്ക് നെയ്യും മറ്റു സാധനങ്ങളും കൊണ്ട് പോയിരുന്നത്. ഇവിടെ നിന്നായിരുന്നത പാറേമ്മൽകാരും കൊട്ടാരത്തകാര്യം എടവ ത്ത് കണ്ടിക്കാരുമായിരുന്നു ഇവിടത്തെ പ മാണികൾ പ്രബല കുടുംബം പാറേമ്മൽ കാരായിരുന്നു. ഇവരിൽ തന്നെ പലരും മറ്റു സ്ഥലങ്ങളിൽ നിന്ന് ഇവിടെ കുടിയേറിയവ രായിരുന്നു. പാറേ പാറേമ്മൽകാർ ഇവിടെ വരു ന്നതിന് മുമ്പ് ഇവിടെ ഉണ്ടായിരുന്ന രണ്ട് കു ടുംബങ്ങളായിരുന്നു കളും പുറക്കാരും പാറായികളും. ഇവരിൽ പലരും വയനാട് സ്ഥലങ്ങളിലേക്ക് താമസം മാ റ്റുകയുണ്ടായി. പാറേമ്മൽ സ്കൂളിൽ പഠ Mo നടത്തിയ വിദ്യാർത്ഥികളുമായി ബന്ധ പ്പെട്ട മറ്റു കുടുംബങ്ങളിൽ ചിലതാണ് ക ണിയാണ്ടിക്കാരും കുഞ്ഞിത്തുണ്ടിക്കാരും മുകിക്കണ്ടിക്കാരും കല്ലായിക്കാരും കേരിക്കാരും വെള്ളം തച്ചോളക്കാരും അ ട്ടംബായിക്കാരും പെരിയാണ്ടക്കാരും ചെ കണ്ടിയിലെ ഒരു പ്രധാന കുടുംബമായിരുന്നു. ഇത് കൂടാതെ വ്യത്യസ്ത കാ ലങ്ങളിൽ ഇവിടെ വന്ന് താമസിച്ച കുടും ബങ്ങൾ വേറെയുമുണ്ട്. ഇവരുടെയെല്ലാം പഠനക്കളരിയായിരുന്നു പാറേമ്മൽ യു.പി സ്കൂൾ. തുടക്കത്തിൽ മൊയ്തീൻ കുട്ടി സീതിയും തുടർന്ന് മകൻ പ്രകൻ ഹാ ജിയും അതിന് ശേഷം മകൾ കുഞ്ഞിപ്പ വുമായിരുന്നു മാനേജർമാർ കുഞ്ഞി പാഞ്ഞു മരിക്കുന്നതിന് മുമ്പ് തന്നെ മകൾ നഫീസുവിന് കൈമാറി. പിന്നീട് ളിന്റെ നേതൃത്വം നഫീസുവിന്റെ ഭർത്താവാ യിരുന്ന പിണലാട്ട് കുനിയിൽ മറ്റു മാ ഏറ്റെടുത്തു. 1971ൽ മരിക്കുന്നത് വരെ അ ദ്ദേഹമായിരുന്നു സ്കൂൾ മാനേജർ. മാസ്റ്ററുടെ മരണത്തെ തുടർന്ന് ഭാര്യ നഫീ സു വീണ്ടും മാനേജറായി. 2016ൽ സ്കൂൾ കൈമാറ്റം ചെയ്യുന്നത് വരെ അവർ തന്നെ യായിരുന്നു മാനേജർ. എല്ലാ കാര്യങ്ങളിലും അവരെ സഹായിക്കാൻ മകനായിരുന്ന اله കെ കുഞ്ഞബ്ദുല്ല മാസ്റ്റർ നിതാന്ത ജാഗ്രത പുലർത്തി.

ആദ്യ കാലത്ത് മലയാളഭാഷ മാത്ര മെ സ്കൂളിൽ പഠിപ്പിച്ചിരുന്നുള്ളൂ. ഇംഗ്ലീ ഷ്, ഹിന്ദി, അറബി ഭാഷകൾ പഠിപ്പിച്ചിരുന്നി ല്ല. എങ്കിലും സയൻസും കണക്കും സാമൂ പാഠവും അൽപ്പാൽപ്പം പഠിപ്പിച്ചിരുന്നു. പകൻ ഹാജിയുടെ കാലത്തെ പ്രധാന പ്പെട്ട അധ്യാപകരായിരുന്നു. പാനൂർ സ്വദേ ശിയായിരുന്ന പണിക്കർ മാസ്റ്റർ, കുഞ്ഞി രാമൻ മാസ്റ്റർ, പാലത്തായിക്കാരനായ

പൈതൽ മാസ്റ്റർ എന്നിവർ അൺ ലൈൻ സ് ആയാണ് പ്രകൻ ഹാജി പൈതൽ മാസ ചേർത്തത്. ട്രൈനിങ്ങ് കഴിഞ്ഞ ശേഷം സ്ഥിരപ്പെടുത്തുകയും ചെയ്തു. കൂടാതെ അൺ ലൈൻസ് ആയി വണ്ണത്താന്റെ വിടവ ആ മാസ്റ്ററും വെള്ളം തച്ചോളിൽ മൂസഹാ ജിയും ഇവിടെ അധ്യാപകരായി ജോലി ചെ യ്തിരുന്നു. ട്രൈനിങ്ങിന് ശേഷം മമ്മു മാ സർ ഞള്ളം കണ്ടി കുമാരൻ മാസ്റ്ററുടെ മാനേമെന്റിൽ പ്രവർത്തിച്ചിരുന്ന പൊയി ലൂർ സ്കൂളിലേക്ക് മാറി

തെരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വ ന്ന മലബാർ ഡിസ്ട്രിക്റ്റിന് കീഴിലായിരുന്നു അന്ന് സ്കൂളുകളും പ്രവർത്തിച്ചിരുന്നത്. ക ടവത്തൂരിലെ ചാടുപൊയിൽ അബ്ദുല്ല മാസ് വി ടി കലന്തർ മാസ്റ്റർ, കേളൻ മാസ്റ്റ ർ എന്നിവരുടെ സേവനവും പാറേമ്മൽ സ് കൂളിന് ലഭിക്കുകയുണ്ടായി. കെ വി മ മാസ്റ്റർ മാനേജറായി ചാർജെടുത്തതിന് ശേഷം ആദ്യമായി ചേർക്കപ്പെട്ട അധ്യാപ കൻ ആര്യമ്പത്ത് മൂസ്സ മാസ്റ്ററാണ്.

അധ്യാപനകലയിൽ പേര് കേട്ട തൽ മാർ വന്നതോടെയാണ് പഠനകാര്യ ത്തിൽ വലിയ പുരോഗതി കൈവരിക്കാൻ സാധിച്ചത്. 1938ൽ അദ്ദേഹം ഹെഡ് മാസ്റ്റ റായി ചാർജെടുത്തു. തൃപ്രങ്ങോട്ടൂരിലെ ആദ്യകാല മൂന്നു തലമുറയുടെ ഗുരുവായി രുന്നു അദ്ദേഹം. പൈതൽ മാർക്ക് ശേഷം കെ വി മധു മാസ്റ്റർ, ടി മമ്മി മാസ് റ്റർ, എകെ പ്രകൻ മാസ്റ്റർ, എ മൂസ മാസ്റ്റർ സി എച്ച്. കുഞ്ഞമ്മദ് മാസ്റ്റർ , പികെ കുഞ്ഞബ്ദുല്ല മാസ്റ്റർ, ടി കെ സി അഹമദ് മാസ്റ്റർ, എകെ പന്ദ്രൻ മാ സർ, സി പുരുഷ മാമ, ജലജ ടീച്ച ര എന്നിവർ ഹെഡ് മാസ്റ്റർമാരായി.