ഉള്ളടക്കത്തിലേക്ക് പോവുക

എസ്.വി.എച്ച്.എസ്. പൊങ്ങലടി/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

കുട്ടികളിൽ മാനുഷികമൂല്യങ്ങൾ ഊട്ടിയുറപ്പിക്കുന്നതിനും സേവന തൽപരത വളർത്തുന്നതിനും ആയുള്ള ക്രോസിന് സ്കൂൾതല യൂണിറ്റ് കാര്യക്ഷമമായ രീതിയിൽ പ്രവർത്തിച്ചു വരുന്നു സ്കൂൾ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് ജയശ്രീ ടീച്ചർ ആണ്


കഷ്ടപ്പെടുന്നവരെ സഹായിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ സംഘടന യാണ് റെഡ്ക്രോസ് .നമ്മുടെ സ്കൂളിലും ഇതിന്റെ ഒരു യൂണിറ്പ്രവർത്തിക്കുന്നു .നിരാലംബർ ആയിട്ടുള്ളവർക്കു ഒരുപാടു സഹായങ്ങൾ ചെയ്യാൻ ഈ ഒരു സംഘടനയിലൂടെ സാധിച്ചു

Cലെവൽ സെമിനാർ 2022
C ലെവൽ സെമിനാർ 2022

2022 സി ലെവൽ കുട്ടികൾക്ക് വേണ്ടി പ്രാഥമിക സുരക്ഷയെകുറിച്ചു ഒരു സെമിനാര് നടത്തി .പന്തളം തെക്കേക്കര ഹെൽത്ത് സെന്ററിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ശ്രീ സന്ദീപ് പി കെ യാണ് ക്ലാസ് നയിച്ചത്