സെന്റ്.ജോസഫ്.എച്ച്.എസ്.വരാപ്പുഴ/ലൈബ്രറി
ദൃശ്യരൂപം
കുട്ടികളെ വായനയുടെ ലോകത്തേക്ക് കൈ പിടിച്ച് നടത്തുന്നതിന് സ്കൂൾ ലൈബ്രറി നിസ്തുലമായ പങ്ക് വഹിക്കുന്നു.ലൈബ്രറി യുടെ ചുമതലയുള്ള ശ്രീമതി ലീല റോസ്, ശ്രീമതി ബിന്ദു ആൻ്റണി എന്നീ അധ്യാപകരുടെ മേൽനോട്ടത്തിൽ കുട്ടികൾ തങ്ങളുടെ അഭിരുചി ക്ക് അനുസരിച്ച് പുസ്തകങ്ങൾ തെരഞ്ഞെടുത്ത് വായിക്കുന്നു. പ്രളയാനന്തരം ശ്രീ v d സതീശൻ എം എല് എ യുടെയും 360 ഡിഗ്രി എൻ ജി ഒ യുടേയും സഹകരണത്തോടെ ലബ്രാറി വളരെ മനോഹരമായി നവീകരിച്ചു.2020-21 അധ്യയന വർഷത്തിൽ" വായനയുടെ വസന്തം" പദ്ധതിയിലൂടെ 30000 രൂപയുടെ പുസ്തകങ്ങൾ ലഭിച്ചു.