സെന്റ്കാതറിൻസ് എച്ച്എസ് പയ്യമ്പള്ളി/സ്കൗട്ട്&ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്


രണ്ടായിരത്തിലാണ് പയ്യബളളി സെന്റ് കാതറിൻസിൽ എൽ പി വിഭാഗം കുട്ടികൾക്കായി കബ്ബ്-ബുൾബുൾ യൂണിറ്റും യു പി,ഹൈസ്ക്കൂൾ വിഭാഗം കുട്ടികൾക്കായി ഗൈഡ് യൂണിറ്റും ആരംഭിച്ചത്.രാഷ്ട്രപതി രാജപുരസ്കാർ ഗൈഡുകൾ എന്നും സെന്റ് കാതറിൻസിന് അഭിമാനമാണ്. സാമൂഹിക സാംസ്കാരിക രംഗങ്ങളിലെല്ലാം മികച്ച സേവനമാണ് ഇവിടുത്തെ ഗൈഡ് യൂണിറ്റുകൾ നടത്തുന്നത്. ഇപ്പോൾ ശ്രീമതി ലീമ റോസ്എം എം ,ശ്രീമതി സിനി ജോൺ ഗൈ‍ഡ് ക്യാപറ്റൻ ആയും,ശ്രീമതി സിനി പി ഡി ,ശ്രീമതി ഷൈനി തോമസ് കബ്ബ്-ബുൾബുൾ ക്യാപറ്റൻമാരായും പ്രവർത്തിക്കുന്നു.

സർവ മത പ്രാർത്ഥനയുമായി ഗൈഡ്സ് അഗംങ്ങൾ



സ്വാതന്ത്രദിനത്തിൽ ഗൈഡസ് അംഗങങൾ





2023-24 സ്കാർഫ് ഡേ പ്രോഗ്രാമിൽ ലീമ ടീച്ചർ ഗൈഡസ് അഗംങ്ങളിൽ നിന്നും സല്യൂട്ട് സ്വീകരിക്കുന്നു,

സ്കാർഫ് യൂണിറ്റ് ക്യാബ്
സ്കാർഫ് യൂണിറ്റ് ക്യാബ്
സ്കാർഫ് യൂണിറ്റ് ക്യാബ്


ഈ വർഷാരംഭത്തിൽ തുടങ്ങിയ സ്കൂളിലെ പൂന്തോട്ടം നല്ലവണ്ണം പരിപാലിച്ചുപോകുന്നു. ഇത് സ്കൂൾ കുട്ടികൾക്കും സ്കൂളിനും വളരെയധികം ആസ്വാധ്യകരമാണ്.

ഗാർഡനിംഗുമായി ഗൈഡസ് അഗംങ്ങൾ
ഗാർഡനിംഗുമായി ഗൈഡസ് അഗംങ്ങൾ