സെന്റ് മേരീസ് യു പി എസ് തരിയോട്/ഡിജിറ്റൽ ക്ലാസ്സ് റൂം

Schoolwiki സംരംഭത്തിൽ നിന്ന്

തരിയോട്  സെന്റ് മേരീസ്‌ യു പി സ്കൂളിൽ വളരെ മികച്ച രീതിയിൽ തന്നെ കമ്പ്യൂട്ടർ പഠനം മുന്നോട്ടു പോകുന്നുണ്ട്.എൽ. പി ക്ലാസ്സിനും, യു. പി ക്ലാസ്സിനും അച്ചടക്കത്തിലധിഷ്ഠിതമായ പഠനാന്തരീക്ഷം ഒരുക്കുന്നു. എല്ലാ കുട്ടികൾക്കും കമ്പ്യൂട്ടർ പഠന സൗകര്യം ഉറപ്പു വരുത്തുന്നു.വിവര വിനിമയ സാങ്കതിക വിദ്യയുടെ പ്രാധാന്യം മനസിലാക്കി കൊണ്ട് തന്നെ ഒന്നാം ക്ലാസ്സിലെ കുട്ടികൾ മുതൽ കമ്പ്യൂട്ടർ പഠനം  നടത്തുന്നു.പ്രാക്ടിക്കൽ കമ്പ്യൂട്ടർ ക്ലാസ്സിനായി കമ്പ്യൂട്ടർ ലാബ് ഉണ്ട്.