സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25


ക്വിറ്റ് പ്ലാസ്റ്റിക്

പരിസ്ഥിതി നാശത്തിന് ഹേതുവായി തീരുന്ന പ്ലാസ്റ്റിക്കിനു സ്കൂൾ ക്യാമ്പസിൽ ഊരുവിലക്ക് കൽപ്പിച്ചു നടത്തിവരുന്ന പദ്ധതിയാണ് ക്വിറ്റ് പ്ലാസ്റ്റിക് കുട്ടികളിൽ പ്ലാസ്റ്റിക് വിമുക്ത ബോധം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടുകൂടി പരിസ്ഥിതി ക്ലബ്ബിൻറെ കീഴിൽ സഞ്ചിയിലേക്ക് വീണ്ടും എന്ന പദ്ധതി നടപ്പാക്കി വരുന്നു തയ്യൽ അറിയാവുന്ന സുമനസ്സുകളായ അമ്മമാർ ഈ പദ്ധതിയിലേക്ക് പിന്തുണയുമായി നിലവിൽ നിലനിൽക്കുന്നു പിറന്നാൾ ദിനത്തിൽ മിഠായി വിതരണത്തിനു പകരം വൃക്ഷത്തൈ പുസ്തകം സമർപ്പിക്കുന്ന പദ്ധതിയും ഇതിൻറെ ഭാഗമായി നടത്തിവരുന്നു ഹരിത കേരളം ശുചിത്വ മിഷൻ   വേസ്റ്റ് കലക്ഷൻ ഉപാധിയും വിദ്യാലയത്തിൽ സ്ഥാപിച്ചിട്ടുണ്ട്