മറ്റു ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

ഹിന്ദി ക്ലബ്

ഇംഗ്ലീഷ് ക്ലബ്ബ്

ഭിന്നശേഷി സൗഹൃദ വിദ്യാലയം

ഭൂമിക

സ്കൂളിലെ ആദി വാസി ഗോത്ര വർഗ്ഗ കുട്ടികളുടെ കലാപരവും കായികവുമായ കഴിവുകളെ കണ്ടറിഞ്ഞു സമൂഹത്തിന്റെ മുൻ നിരയിലേക്ക് അവരെ കൈപിടിച്ച് എത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ക്ലബ്ബ് ആണ് ഭൂമിക .ഈ സ്കൂളിലെ മലയാളം അധ്യാപകനായിരുന്ന രാമചന്ദ്രൻ സാറിന്റെ നേതൃത്വത്തിലായിരുന്നു ഈ ക്ലബ്ബിന്റെ തുടക്കം .ആദിവാസി ഗോത്ര വർഗ്ഗ വിദ്യാർത്ഥികൾക്കായി ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഗോത്രോത്സവം  തുടങ്ങി  വിവിധ പ്രവർത്തഞങ്ങൾ നടന്നു വരുന്നു .

ഭൂമിക ഭൂമികയിലെ കുട്ടികളെ ആദരിച്ചപ്പോൾ....

"https://schoolwiki.in/index.php?title=മറ്റു_ക്ലബ്ബുകൾ&oldid=1462630" എന്ന താളിൽനിന്ന് ശേഖരിച്ചത്