ഗവ. എൽ പി സ്കൂൾ, വെട്ടിയാർ/ഗണിത ക്ലബ്ബ്
ഗണിത ക്ലബ്ബിന്റെ പ്രവർത്തനത്തിന്റെ ഭാഗമായി എല്ലാ മാസവും ഗണിത ക്വിസ് നടത്തുകയും വിജയി കൾക്ക് സമ്മാനങ്ങൾ നല്കുകയും ചെയ്യുന്നു. എല്ലാ മാസവും ഓരോ ഗണിത ശാസ്ത്രജ്ഞന്മാരെക്കുറിച്ചുള്ള കുറിപ്പ് തയ്യാറാക്കി ഗണിത ക്ലബ്ബിന്റെ മീറ്റിങ്ങിൽ അവതരിപ്പിക്കുകയും ചെയ്യുന്നു. ഓരോ ക്ലാസ്സിലെയും ഗണിതത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി ഗണിത ക്ലബ്ബിലെ അംഗങ്ങൾ വേണ്ട പിന്തുണ നല്കുന്നു. ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ ഗണിത മാഗസിൻ തയ്യാറാക്കുന്നു.