ഗവ. എൽ പി സ്കൂൾ, വെട്ടിയാർ/ഫിലിം ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഫിലിം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ വിഷയങ്ങളിൽ ഉള്ള ബോധവൽക്കരണ ഷോർട്ട് ഫിലിം പ്രദർശനം നടത്തുന്നു. കുട്ടികളുടെ ഷോർട്ട് ഫിലിം നിർമ്മാണം പ്രോത്സാഹിപ്പിക്കുന്നു. അഭിനയം, സംവിധാനം തുടങ്ങിയ മേഖലകളിൽ കുട്ടികൾക്കുള്ള കഴിവ് വളർത്തിയെടുക്കാൻ ഫിലിം ക്ലബ്ബ് പ്രവർത്തനങ്ങൾ സഹായിക്കുന്നു.