മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/സ്പോർ‌ട്സ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളുടെ കായികനിലവാരം മെച്ചപ്പെടുത്തുന്നതിനായി ഫാ.സനീഷ് മാവേലിൽ ന്റെ നേതൃത്വത്തിൽ ൊരു കായികക്ലബ്ബ് പ്രവർത്തിക്കുന്നു.ക്ലബ്ബിന്റെകീഴിൽ ബാസ്കറ്റ്ബാൾ , വോളിബോൾ,ക്രിക്കറ്റ്, ഖോ-ഖോ ,ഷട്ടിൽ ബഡ്‌മിന്റൺ എന്നീ ഇനങ്ങളിൽ കുട്ടികൾക്ക് പരിശീലനം നൽകിവരുന്നു.