ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/ സ്കൂൾ ബോഗ്

Schoolwiki സംരംഭത്തിൽ നിന്ന്

2020-21 തുടങ്ങിയ cottonhillit.blogspot.com എന്ന സ്കൂൾ ബ്ലോഗ് വളരെ നല്ല രീതിൽ പ്രവർത്തിക്കുന്നു . . ബ്ലോഗിൽ ഉൾപ്പെടുത്തിയിട്ടുള്ള വിവിധ പ്രോഗ്രാമുകൾ :

• ബ്ലോഗിൽ എല്ലാ ദിനാചരണങ്ങുളുടെയും പ്രോഗ്രാമുകൾ ഉൾപ്പെടുത്തിയിട്ടുണ്ട് .

• വിക്ടേഴ്സിലെ 5 മുതൽ 10 വരെയുള്ള ഫസ്റ്റ് ബെൽ ക്ലാസ്സുകളുടെ യൂട്യൂബിൽ നിന്നുള്ള ലിങ്കുകൾ കോടുത്തിട്ടുണ്ട്.

• ഇതുവരെയുള്ള എല്ലാ സബ്ജക്റ്റുകളിലെയും വർക്ഷീറ്റുകളും

ഉത്തരസൂചികകളും ഉൾപ്പെടുത്തിയിട്ടുണ്ട് .

• കുട്ടികളുടെ ആർട്ട് , ക്രാഫ്റ്റ് വർക്കുകൾ അവരുടെ സാഹിത്യരചന എന്നിവയും കോടുത്തിട്ടുണ്ട് .

• Little kites നു ള്ള വിക്ടേഴ്സിലുള്ള ക്ലാസുകൾ അവരുടെ creative works ബ്ലോഗിൽ ഉണ്ട് .

• കഴിഞ്ഞ വർഷം SSLC, PLUS TWO പരീക്ഷകളിൽ ഫുൾ A+ നേടിയ കുട്ടികളുടെയെല്ലാം ഫോട്ടോസ് കോടുത്തിട്ടുണ്ട് .

• വിവിധ മത്സരങ്ങളിൽ വിജയികളായ കുട്ടികളുടെ വിവരങ്ങൾ കൊടുത്തിട്ടുണ്ട് .

• സ്കൂളിലെ എല്ലാ സ്റ്റാഫിന്റേയും(UP,HS,HSS ,SMC, MEMBERS, OFFICE STAFF) ഇവരുടെഫോട്ടോസ് ഇട്ടിട്ടുണ്ട് .

• Teachers തയ്യാറാക്കിയ ക്ലാസ് നോട്ട്സ് ,സപ്പോർട്ടിങ് ക്ലാസ് എന്നിവയും പോസ്റ്റ് ചെയ്തിട്ടുണ്ട്

• അഞ്ചുമുതൽ പത്ത് വരെയുള്ള കുുട്ടികളുടെ പഠനത്തിന് സഹായകമാകുന്ന എല്ലാ ഓൺലൈൻ ക്ലാസുകളും വർക്ക്ഷീറ്റുകളും ബ്ലോഗിൽ ഉൾപ്പെടുത്തിയിട്ടുണ

https://cottonhillit.blogspot.com/p/cottonhill-blog.html