പ്രമാണം:15367 poshan1.jpg

Schoolwiki സംരംഭത്തിൽ നിന്ന്

പൂർണ്ണ വലിപ്പം(718 × 1,279 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 157 കെ.ബി., മൈം തരം: image/jpeg)

ചുരുക്കം

ഭക്ഷണങ്ങളിൽ നിന്നും ലഭിക്കുന്ന പോഷകങ്ങൾ നമ്മുടെ ശരീരത്തെയും ആരോഗ്യത്തെയും ഏറ്റവും വലിയ രീതിയിൽ സ്വാധീനിക്കുന്നുണ്ട് ഭക്ഷണങ്ങളിൽ നിന്നും ലഭിക്കുന്ന പോഷകങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് ആളുകളെ ബോധവാന്മാരാക്കുക ജനങ്ങളിൽ ഉണ്ടാകുന്ന പോഷക ഭാരക്കുറവ് വിന്റെ പ്രശ്നങ്ങൾ പരിഹരിക്കുക എന്ന ഉദ്ദേശത്തോടെ സെപ്തംബർ മാസം ഒന്നു മുതൽ ഏഴ് വരെ രാജ്യത്തെ ദേശീയ പോഷകാഹാര വാരം ആചരിക്കുന്നു. സെപ്റ്റംബർ മാസം പോഷൻ മാസമായി ആചരിക്കുകയും ചെയ്യുന്നു കുട്ടികളുടെ കാര്യത്തിൽ ശരിയായ പോഷണങ്ങൾ ലഭ്യമാക്കുന്നത് അവരുടെ വളർച്ചയിൽ നിർണായക പങ്കുവഹിക്കുന്നുണ്ട് പ്രത്യേകിച്ച് ചെറിയ കുട്ടികളിലെ പോഷകാഹാരക്കുറവ് അവരുടെ വളർത്തിയെടുക്കുന്നതിനും രോഗപ്രതിരോധശേഷി കുറയുന്നതിനും കാരണമാകും പോഷകാഹാര ത്തിൻറെ പ്രാധാന്യം രാജ്യത്തെ മനസ്സിലാക്കുന്നതിനും ആരോഗ്യകരമായ ഒരു ജീവിതരീതി ഒരു സമൂഹമെന്ന നിലയിൽ ജനങ്ങളിൽ അവബോധം നൽകുന്നതുമാണ് ഈ ക്യാമ്പ് സംഘടിപ്പിക്കുന്നത് ഇതിൻറെ ഭാഗമായി പാടിച്ചിറ സ്കൂളിൽ പോസ്റ്റർ രചന ഓൺലൈൻ ബോധവൽക്കരണ ക്ലാസുകൾ ഓൺലൈൻ ക്വിസ് മത്സരം പച്ചക്കറിതോട്ടം നിർമ്മാണം തുടങ്ങിയവ സംഘടിപ്പിച്ച എല്ലാ ക്ലാസുകളിലും സംഘടിപ്പിക്കുകയും കുട്ടികൾക്കും രക്ഷിതാക്കൾക്കും പോഷകാഹാര ത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസുകൾ നൽകുകയും ചെയ്തു ഹെഡ്മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അധ്യാപികമാരായ ശ്രീമതി ശ്രീമതി അമൽഡ ഇമ്മാനുവേൽ ശ്രീമതി സാന്റിശ്രീമതി ഷെറിൻ ഫ്രാൻസിസ് എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.

അനുമതി

⧼wm-license-self-one-license⧽

ഈ പ്രമാണത്തിന് അനുമതി നൽകപ്പെട്ടിരിക്കുന്നത് ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-3.0 അൺപോർട്ടഡ് അനുവാദപത്ര പ്രകാരമാണ്.

'

താങ്കൾക്കുള്ള സ്വാതന്ത്ര്യങ്ങൾ:

  • പങ്ക് വെയ്ക്കാൻ – കൃതി പകർത്താനും, വിതരണം ചെയ്യാനും, ആശയസംക്രമണത്തിനും
  • പുനഃമിശ്രണം ചെയ്യാൻ – കൃതി അനുയുക്തമാക്കാനും
  • കൃതിയുടെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉപയോഗത്തിന്

താഴെ പറയുന്ന ഉപാധികൾ പാലിക്കുക:

  • കടപ്പാട് – രചയിതാവോ അനുമതിയുള്ളയാളോ വ്യക്തമാക്കിയിട്ടുള്ള വിധത്തിൽ കൃതിയ്ക്കുള്ള കടപ്പാട് താങ്കൾ രേഖപ്പെടുത്തിയിരിക്കണം (പക്ഷേ അത് അവർ താങ്കളേയോ താങ്കളുടെ ഉപയോഗത്തേയോ സാക്ഷ്യപ്പെടുത്തുന്നു എന്നപോലെയാവരുത്).

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്15:06, 19 ജനുവരി 202215:06, 19 ജനുവരി 2022-ലെ പതിപ്പിന്റെ ലഘുചിത്രം718 × 1,279 (157 കെ.ബി.)15367 (സംവാദം | സംഭാവനകൾ)ഭക്ഷണങ്ങളിൽ നിന്നും ലഭിക്കുന്ന പോഷകങ്ങൾ നമ്മുടെ ശരീരത്തെയും ആരോഗ്യത്തെയും ഏറ്റവും വലിയ രീതിയിൽ സ്വാധീനിക്കുന്നുണ്ട് ഭക്ഷണങ്ങളിൽ നിന്നും ലഭിക്കുന്ന പോഷകങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് ആളുകളെ ബോധവാന്മാരാക്കുക ജനങ്ങളിൽ ഉണ്ടാകുന്ന പോഷക ഭാരക്കുറവ് വിന്റെ പ്രശ്നങ്ങൾ പരിഹരിക്കുക എന്ന ഉദ്ദേശത്തോടെ സെപ്തംബർ മാസം ഒന്നു മുതൽ ഏഴ് വരെ രാജ്യത്തെ ദേശീയ പോഷകാഹാര വാരം ആചരിക്കുന്നു. സെപ്റ്റംബർ മാസം പോഷൻ മാസമായി ആചരിക്കുകയും ചെയ്യുന്നു കുട്ടികളുടെ കാര്യത്തിൽ ശരിയായ പോഷണങ്ങൾ ലഭ്യമാക്കുന്നത് അവരുടെ വളർച്ചയിൽ നിർണ...

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

"https://schoolwiki.in/index.php?title=പ്രമാണം:15367_poshan1.jpg&oldid=1340808" എന്ന താളിൽനിന്ന് ശേഖരിച്ചത്