സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

രണ്ടു കെട്ടിടങ്ങളിലായി അഞ്ചു ക്ലാസ് മുറികൾ,ഒരു കമ്പ്യൂട്ടർ ലാബ്,ഓഫീസ് എന്നിവയുണ്ട്.

ചുമർ ചിത്രങ്ങൾ കൊണ്ട് ആകർഷകമാക്കിയ കെട്ടിടങ്ങൾ.

ഇൻറർനെറ്റ്, പ്രിൻറർ സൗകര്യത്തോടെ കംപ്യൂട്ടർ സൗകര്യം ഒരുക്കിയിട്ടുണ്ട്.

സ്കൂളിന്റെ ശുദ്ധമായ കിണറും ,കൈ കഴുകാൻ ആവശ്യമായ ടേപ്പ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.

ശൗചാലയവും,മൂത്രപ്പുരയും ആവശ്യാനുസരണം സ്കൂളിൽ ഉണ്ട്.