ഗവ. യു. പി. എസ്. റാന്നി- പഴവങ്ങാടി/ പാഠ്യേതര പ്രവർത്തനങ്ങൾ

കൈയ്യെഴുത്ത് മാസിക 0 പ്രതിമാസപത്രം ഓരോ അദ്ധ്യാപകരുടേയും നേതൃത്വത്തിൽ പുറത്തിറക്കാറുണ്ട്. സ്കൂൾ വാർത്തകൾ,കുട്ടികളുടെ സൃഷ്ടികൾ, അറിയിപ്പുകൾ എന്നിവയുൾപ്പെടുത്തി അസ്സംബ്ലിയിൽ പ്രകാശനം നടത്തുകയും,കുട്ടികൾക്ക് വായനക്കായി സ്കൂൾ വായനശാലയിൽ ഉൾപ്പെടുത്തുകയും ചെയ്യുന്നു .

   പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...) - ദിനാചരണങ്ങളുടെയും , ക്ലാസ്സ്തല പ്രവർത്തനങ്ങളുടെയും നിരവധി പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്.
   പ്രവൃത്തിപരിചയം - പ്രവർത്തിപരിചയ ശില്പശാല നടത്തിയിട്ടുണ്ട്.
   
   ഹെൽത്ത് ക്ലബ്ബ്
   ഇക്കോ ക്ലബ്ബ് - ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ ജൂൺ 5 പരിസ്‌ഥിതിദിനത്തോടെ ആരംഭിക്കുന്നു .ജൈവവൈവിധ്യ ഉദ്യാന പരിപാലനം ,വൃക്ഷതൈനടീൽ, പരിസ്ഥിതി സംരക്ഷണ ബോധവൽക്കരണ ക്ലാസുകൾ , സ്കൂളിനെ പരിസ്‌ഥിതി സൗഹൃദമായി സംരക്ഷിക്കുവാൻ ശ്രദ്ധിക്കുക എന്നീ പ്രവർത്തങ്ങളിലൂടെ പ്രകൃതിയെ  സംരക്ഷിക്കുവാനുള്ള ബാലപാഠങ്ങൾ അഭ്യസിപ്പിക്കുന്നു .

മധുരം മലയാളം- എന്ന പേരിൽ മലയാള ഭാഷ മെച്ചപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ നടത്തുന്നു . Dew drops - ഇംഗ്ലീഷ് ഭാഷ അനായാസമായി കുട്ടികളിലേക്കെത്തിക്കുന്നു . ലക്ഷ്യ -എന്ന പേരിൽ കുട്ടികളിലെ general knowledge വികസിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ നടത്തുന്ന പ്രവർത്തനം

   പഠന യാത്ര

2015 - 2016

ഉപജില്ലാ ശാസ്ത്ര- ഗണിതശാസ്ത്ര- സാമൂഹ്യശാസ്ത്ര- പ്രവർത്തിപരിചയമേള

1. സയൻസ് സ്റ്റിൽ മോഡൽ - എ ഗ്രേഡ് ( ഗ്രീഷ്മ കെ ആർ & അതുൽ സജി )

2 സയൻസ് വർക്കിംഗ് മോഡൽ - ബി ഗ്രേഡ്(പി. എസ് അബ്ദുല്ല )

3 ഗണിത പസ്സിൽ - ഒന്നാം സ്ഥാനം എ ഗ്രേഡ് (യുവൽ കെ ഹരി )

4 ഗണിത മാഗസിൻ - ഒന്നാം സ്ഥാനം എ ഗ്രേഡ്

5 സാമൂഹ്യശാസ്ത്ര ക്വിസ് (LP വിഭാഗം )- ഒന്നാം സ്ഥാനം ( മുഹമ്മദ് അസ്ഹർ & അമൽ സന്തോഷ് )

6. സാമൂഹ്യശാസ്ത്ര ക്വിസ്  ( യുപി വിഭാഗം ) രണ്ടാം സ്ഥാനം ( ജിബിന മരിയ ജോസഫ് & യുവൽ കെ ഹരി )

        കലാമേള

ഹിന്ദി പദ്യം ചൊല്ലൽ- മൂന്നാം സ്ഥാനം എ ഗ്രേഡ് ( ഗ്രീഷ്മ കെ ആർ )

2016- 2017

ഉപജില്ലാ ശാസ്ത്ര- ഗണിതശാസ്ത്ര- സാമൂഹ്യശാസ്ത്ര- പ്രവർത്തിപരിചയമേള

1 സയൻസ് വർക്കിംഗ് മോഡൽ - രണ്ടാം സ്ഥാനം എ ഗ്രേഡ് ( അതുൽ സജി & അയ്യമ്മ)

2. സാമൂഹ്യശാസ്ത്ര ക്വിസ്  ( യുപി വിഭാഗം ) ഒന്നാം സ്ഥാനം ( യുവൽ കെ ഹരി & അതുൽ സജി )

     ഉപജില്ലാ കലാമേള

1 ഇംഗ്ലീഷ് പദ്യം ചൊല്ലൽ- രണ്ടാം സ്ഥാനം എ ഗ്രേഡ് ( ആരതി മോൾ )

2 ഹിന്ദി പദ്യം ചൊല്ലൽ- എ ഗ്രേഡ് ( ആരതി മോൾ )

മാതൃഭൂമി നന്മ ക്വിസ് - മൂന്നാം സ്ഥാനം ( ഗ്രീഷ്മ കെ ആർ )

2017- 2018

ഉപജില്ലാ ശാസ്ത്ര- ഗണിതശാസ്ത്ര- സാമൂഹ്യശാസ്ത്ര- പ്രവർത്തിപരിചയമേള

1. സയൻസ് സ്റ്റിൽ മോഡൽ - ഒന്നാം സ്ഥാനം എ ഗ്രേഡ് ( ആരതി മോൾ & സജിത കുമാരി )

2 സയൻസ് വർക്കിംഗ് മോഡൽ - ഒന്നാം സ്ഥാനം എ ഗ്രേഡ്( മുഹമ്മദ് അസ്ഹർ& കാർത്തിക് രാജൻ )

3 ഇംപ്രൊവൈസ്ഡ് എക്സ്പിരി മെന്റ്- രണ്ടാം സ്ഥാനം എ ഗ്രേഡ് ( അയ്യമ്മ & അഞ്ചിത )

4 ഗണിത പസ്സിൽ(UP) - ബി ഗ്രേഡ് ( അമൽ സന്തോഷ്  )

5 ഗണിത പസ്സിൽ(LP)  -  എ ഗ്രേഡ്( ദർശൻ സുഭാഷ് )

6 ഫേബ്രിക്  പെയിന്റിങ്-

ബി ഗ്രേഡ്( അക്ഷയ് കെ ആർ )

7 സാമൂഹ്യശാസ്ത്ര ക്വിസ്  ( യുപി വിഭാഗം ) ഒന്നാം  സ്ഥാനം ( ആരതി മോൾ & മുഹമ്മദ് അസ്ഹർ ).

8 ടീച്ചിങ് എയ്ഡ് ( അധ്യാപകർ )- ഒന്നാം സ്ഥാനം എ ഗ്രേഡ് (അജിനി എഫ് )

ശാസ്ത്രമേളജില്ലാതലം

1 സയൻസ് സ്റ്റിൽ മോഡൽ - രണ്ടാം സ്ഥാനം എ ഗ്രേഡ് ( ആരതി മോൾ & സജിതകുമാരി)

2 ടീച്ചിങ് എയ്ഡ് ( അധ്യാപകർ )- അജിനി എഫ് ( ഒന്നാം സ്ഥാനം എ ഗ്രേഡ് )

ശാസ്ത്രമേള സംസ്ഥാനതലം

1 സയൻസ് സ്റ്റിൽ മോഡൽ - ബി ഗ്രേഡ് ( ആരതി മോൾ & സജിത കുമാരി)

2 ടീച്ചിങ് എയ്ഡ് ( അദ്ധ്യാപകർ )- എ ഗ്രേഡ് (അജിനി എഫ് )

  ഉപജില്ലാ കലാമേള

UP വിഭാഗം

1 ഇംഗ്ലീഷ് പദ്യം ചൊല്ലൽ - രണ്ടാം സ്ഥാനം എ ഗ്രേഡ് ( ആരതി മോൾ )

2 ഹിന്ദി പദ്യം ചൊല്ലൽ - മൂന്നാം സ്ഥാനം എ ഗ്രേഡ് ( ആരതി മോൾ )

3 ഉറുദു പദ്യം ചൊല്ലൽ  - മൂന്നാം സ്ഥാനം എ ഗ്രേഡ് ( സജിത കുമാരി )

LP വിഭാഗം

1 കടംകഥ  സി ഗ്രേഡ് ( ദർശൻ സുഭാഷ് )

2 മലയാളം പദ്യം ചൊല്ലൽ സി ഗ്രേഡ് ( നിയ മേരി റോയ് )

3 മലയാളം പ്രസംഗം - സി ഗ്രേഡ് ( നിയ മേരി റോയ് )

4 കഥാകഥനം -സി ഗ്രേഡ് ( ഏബൽ ഷിബു )

സിവിൽ സപ്ലൈസ് വകുപ്പ് സംഘടിപ്പിച്ച താലൂക്ക് തല ചിത്രരചനാ മത്സരം -

ഒന്നാം സ്ഥാനം ( ജാസ്മിൻ സൂസൻ ജെയിംസ് )

രണ്ടാം സ്ഥാനം ( അക്ഷയ് കെ ആർ )

SSA സംഘടിപ്പിച്ച മത്സരങ്ങൾ

1 ശാസ്ത്ര പ്രോജക്ട് മത്സരം  ഉപജില്ലാതലം ഒന്നാംസ്ഥാനം- ആരതി മോൾ

2 മികച്ച യാത്രാ വിവരണം ജില്ലാതലം - ഒന്നാം സ്ഥാനം ആരതി മോൾ

ഗാന്ധിജയന്തി പ്രസംഗം മത്സരം ഉപജില്ലാതലം- ഒന്നാം സ്ഥാനം -ആരതി മോൾ

2018-2019

  വിദ്യാരംഗം

സബ്ജില്ലാതലം

1 ചിത്രരചന - ഒന്നാം സ്ഥാനം എ ഗ്രേഡ് - അക്ഷയ് കെ ആർ

2 കഥാ കഥനം - രണ്ടാം സ്ഥാനം - നിസിയാ ഈ ജെ

യുറീക്കാ വിജ്ഞാനോത്സവം സബ്ജില്ലാതലം - ഒന്നാം സ്ഥാനം അഞ്ചിത പീ വി

ശാസ്ത്രോത്സവം

അന്വേഷനാത്മക പ്രൊജക്റ്റ്‌ സംസ്ഥാന തല മത്സരം (അധ്യാപകർ ) - മൂന്നാം സ്ഥാനം -

അജിനി എഫ്

2019-2020

LSS സ്കോളർഷിപ്പ് നേടിയ കുട്ടികൾ - ഏബൽ ഷിബു & ജിസ്റ്റി റോസ് റെജി

ശാസ്ത്രോത്സവം - ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവൃത്തി പരിചയ മേള

ഉപജില്ലാതല നേട്ടം

UP വിഭാഗം

സയൻസ്  

1 ക്വിസ്  ഒന്നാം സ്ഥാനം A ഗ്രേഡ് -സജിത കുമാരി

2 വർക്കിംഗ്‌ മോഡൽ  ഒന്നാം സ്ഥാനം  A ഗ്രേഡ് -

നിയ മേരി റോയ് & കാവ്യ ഹരിദാസ്

3 improvised Experiment  ഒന്നാം സ്ഥാനം  A ഗ്രേഡ് -

അമൽ സന്തോഷ് & നി സിയ ഇ ജെ

4 Research Type Project  ഒന്നാം സ്ഥാനം A ഗ്രേഡ്

- ജഗൻ മോൻ &അലൻ മോൻ

(48 പോയിന്റ് നേടി സബ്ജില്ലാ സയൻസ് ഓവർ ഓൾ ചാമ്പ്യൻഷിപ്‌ സ്കൂൾ കരസ്ഥമാക്കി )

5 സാമൂഹ്യ ശാസ്ത്രം  Working Model ഒന്നാം സ്ഥാനം A ഗ്രേഡ് -സജിത കുമാരി & ആകാശ് സജി

6 Fabric Painting ഒന്നാം സ്ഥാനം A ഗ്രേഡ് -അക്ഷയ് കെ ആർ

7 Book Binding മൂന്നാം സ്ഥാനം B ഗ്രേഡ്- ജാസ്മിൻ സൂസൻ ജെയിംസ്

8.Maths number chart  B ഗ്രേഡ്  -വെള്ള ദുര

9.Maths Puzzle  B ഗ്രേഡ്

അനുപമ എസ്

LP വിഭാഗം

1 സയൻസ് ചാർട്ട്  

  ഒന്നാം സ്ഥാനം എ ഗ്രേഡ് - ആൽബിൻ ജോൺ & ജിസ്റ്റി റോസ് റെജി

2 മാത്‍സ് സ്റ്റിൽ മോഡൽ

      സെക്കന്റ്‌ A ഗ്രേഡ് -            അഭിഷേക് അനിൽ

3 മാത്‍സ് പസ്സിൽ  -

  C ഗ്രേഡ് - ആൽബിൻ K R

4 ജ്യോമെട്രിക്കൽ ചാർട്ട്

C ഗ്രേഡ് - വിവേക്

5 പേപ്പർ ക്രാഫ്റ്റ് -C ഗ്രേഡ് -അനാമിക.

  വിദ്യാരംഗം

സബ്ജില്ലാതലം

1 ചിത്രരചന - ഒന്നാം സ്ഥാനം എ ഗ്രേഡ് - അക്ഷയ് കെ ആർ

  ശാസ്ത്ര രംഗം

ഉപജില്ലാതലം

1 ഗണിതം ഒന്നാം സ്ഥാനം - അക്ഷയ് കെ ആർ

2 സാമൂഹ്യ ശാസ്ത്രം ഒന്നാം സ്ഥാനം - സജിത കുമാരി


    കലാ മേള

ഉപജില്ലാതലം

1 ചിത്രരചന ഒന്നാം സ്ഥാനം - അക്ഷയ് കെ ആർ

2 ജലച്ഛായം- ഒന്നാം സ്ഥാനം - അക്ഷയ് കെ ആർ

3 ഹിന്ദി പദ്യം ചൊല്ലൽ, ഇംഗ്ലീഷ് പദ്യം ചൊല്ലൽ, കന്നട പദ്യം ചൊല്ലൽ -A ഗ്രേഡ് - സജിത കുമാരി

4 അഭിനയം, കഥാകഥനം -രണ്ടാം സ്ഥാനം  A ഗ്രേഡ് - കൃഷ്ണപ്രിയ

ശിശുക്ഷേമ വകുപ്പ് സംഘടിപ്പിച്ച നൃത്ത മത്സരം - ഒന്നാം സ്ഥാനം നിവേദിത

2020-2021

നവോദയ പ്രവേശനം ലഭിച്ച കുട്ടി - ഏബൽ  ഷിബു

SSK സംഘടിപ്പിച്ച ദേശഭക്തി ഗാന മത്സരം

ഉപജില്ലാ തലം ഒന്നാം സ്ഥാനം.

അനാമിക, ലക്ഷ്മിപ്രിയ U K, അനന്ദു രാജേഷ്, അനുപമ S, മിലൻ ജോ സ്റ്റീഫൻ, കൃഷ്ണപ്രിയ.

ഹിന്ദി പോസ്റ്റർ നിർമാണം

ഉപജില്ലാ തലം ഒന്നാം സ്ഥാനം

ലക്ഷ്മി പ്രിയ U K

KSTA സംഘടിപ്പിച്ച 'നാട്ടുപൂക്കൾ' മത്സരം

ജില്ലാതലം

ഒന്നാം സ്ഥാനം

അനുപമ S

       വിദ്യാരംഗം

ഉപജില്ലാ തലം

1 അഭിനയം - മൂന്നാം സ്ഥാനം ആഷ്‌ലിൻ ബോസ്

2 ചിത്രരചന - മൂന്നാം സ്ഥാനം ആൽബിൻ ജോൺ

3 പദ്യം ചൊല്ലൽ - മൂന്നാം സ്ഥാനം അനുപമ എസ്

   ശാസ്ത്ര രംഗം

ഉപജില്ലാതലം

1 പ്രോജക്ട്അവതരണം

ഒന്നാം സ്ഥാനം - അനുപമ  എസ്

2 വീട്ടിൽ നിന്നും ഒരു പരീക്ഷണം - ഒന്നാം സ്ഥാനം - അഭിഷേക് അനിൽ