ഗവ. യു.പി.എസ്. ചുമത്ര/ക്ലബ്ബുകൾ/വിദ്യാരംഗം കലാസാഹിത്യവേദി

Schoolwiki സംരംഭത്തിൽ നിന്ന്

2019 -20

അദ്ധ്യയന വർഷത്തെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആദ്യ യോഗം 2019 ജുൺ 10 തിങ്കളാഴ്ച്ച ചേരുകയും ഭാരവാഹികളെ തെരഞ്ഞെടുക്കുകയും ചെയ്തു.

  • ചെയർപേഴ്സൺ - ശ്രീമതി. മേരിസൈബു സി എ (പ്രഥമാദ്ധ്യാപിക)
  • കോ ഓർഡിനേറ്റർ - ശ്രീ . അജയ്കുമാർ ഏം കെ (സീനിയർ അസിസ്ററന്റ്)
  • കൺവീനർ - മാധുരി സുനിൽ (7th standardവിദ്യാർത്ഥിനി)
  • ജോ. കൺവീനർ - ഷിബിൻ കെ ഷിബി (6th standard വിദ്യാർത്ഥി)

പ്രവർത്തനങ്ങൾ

വായനപക്ഷാചരണം

ഈ അദ്ധ്യയന വർഷത്തെ വായനപക്ഷാചരണം ജുൺ 19 മുതൽ ജുലൈ 7 വരെ വിദ്യാരംഗം ക്ലബ്ബിന്റെ നേത്രത്വത്തിൽ നടന്നു.

19/6/19

•പ്രത്യേക അസംബ്ലി

•പോസ്ററർ പ്രദർശനം

•അക്ഷരകൂട്ടം തയ്യാറാക്കൽ

•വായനാദിന സന്ദേശം

•വായനാദിന പ്രതിജ്ഞ

•വായനപതിപ്പ് പ്രകാശനം

•ബാഡ്ജ് നിർമ്മാണം

24/6/19

ലൈബ്രറി പ്രവർത്തനോദ്ഘാടനം

• 'വായനവസന്തം' -166 പുസ്തകങ്ങളുടെ പ്രദർശനം

• പുസ്‍തക പാരായണം- രാവിലെ അസംബ്ലിയിൽ

1/7/19 വായനാദിന ക്വിസ്

വിജയികൾ

LP – Ist അനന്തക്യഷ്ണൻ & അവന്തിക

UP – Ist അക്ഷയ ഷിബു & ആമിനു നസീർ

3/7/19 വായന മത്സരം

വിജയികൾ

LP

Ist അവന്തിക കെ ആർ

Ind മായിൻ അബുബക്കർ

UP

Ist അക്ഷയ ഷിബു

IInd സനീഷ് സത്യനാഥൻ

7/7/19

സമാപനയോഗം

പി.കേശവ്ദേവ് അനുസ്മരണം

മലയാളത്തിന്റെ കഥാകാരൻ ശ്രീ. പി.കേശവ്ദേവിന്റെ ചരമദിനമായ ജുലൈ 1 തിങ്കളാഴ്ച്ച അനുസ്മരണ ദിനമായി ആചരിച്ചു.

അസംബ്ലിയിൽ പ്രഭാക്ഷണം നടത്തി.

• പോസ്ററർ പ്രചരണം

• അദ്ധേഹത്തിന്റെ ക്യതികളുടെ ലഘു പ്രസഗം.

ബഷീർ അനുസ്മരണം

ജുലൈ 5 വെള്ളി

• അനുസ്മരണ പ്രഭാക്ഷണം

• പുസ്തക പ്രദർശനം

• ക്വിസ് മത്സരം

ക്വിസ് മത്സര വിജയികൾ

LP – Ist അനന്തക്യഷ്ണൻ വിനോദ്

UP – Ist അക്ഷയ ഷിബു

IInd അർച്ചനാമോൾ & ആമിനു നസീർ

ഉറൂബ് അനുസ്മരണം

ജുലൈ 10 ബുധൻ

• അനുസ്മരണ പ്രഭാക്ഷണം

• പുസ്തക പ്രദർശനം