ഓരോ മാസത്തെയും വിദ്യാലയ പ്രവർത്തനങ്ങളെ ഉൾപ്പടുത്തിക്കൊണ്ട് മാസാവസാന ദിനത്തിൽ പ്രസിദ്ധീകരിക്കുന്ന ഡിജിറ്റൽ പത്രമാണ് e - wave. 2021 ജൂൺ മാസം മുതൽ ലിറ്റിൽ കെെറ്റ്സിന്റെ നേതൃത്വത്തിൽ തയ്യാറാക്കി വരുന്നു
ജൂൺ 2021ജൂലായ് 2021ആഗസ്റ്റ് 2021സെപ്റ്റംബർ 2021നവംബർ 2021ഡിസംബർ 2021