ക്ലബ്‌ പ്രവർത്തനങ്ങൾ

കുട്ടികളിൽ ശാസ്ത്രീയ അവബോധം വളർത്തിയെടുക്കുന്നതിനും, ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിനും, റിപ്പോർട്ടുകൾ തയ്യാറാക്കുന്നതിലുമുള്ള നൈപുണി വർദ്ധിപ്പിക്കുന്നതിനും

പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട പരീക്ഷണ -നീരീക്ഷണങ്ങൾ, അളക്കൽ എന്നിവ നടത്തുന്നതിനും നേതൃപാടവം വളർത്തുന്നതിനും ശാസ്ത്ര  -ഗണിത

ക്ലബുകളുടെ പ്രവർത്തനങ്ങളിലൂടെ കുട്ടികൾക്ക് സാധിക്കുന്നു.

ഇതോടൊപ്പം തന്നെ കുട്ടികളുടെ ആരോഗ്യ- ശുചിത്യ കാര്യങ്ങളിൽ ശ്രെദ്ധിക്കുന്നതിനും, അവയെക്കുറിച്ച് അവബോധം നൽകുന്നതിനുമായി ആരോഗ്യ ശുചിത്വ ക്ലബുകളും പ്രവർത്തിക്കുന്നു.