ഗവ. യു പി സ്കൂൾ, കണ്ടിയൂർ/ പരിസ്ഥിതി ക്ലബ്ബ്
ആരോഗ്യ ശുചിത്വ ക്ലബ്ബ്, ഊർജ്ജ ക്ലബ്ബ്, പരിസ്ഥിതി ക്ലബ്ബ് എന്നിവ സ്കൂളിൽ സംയുക്തമായി പ്രവർത്തിക്കുന്നുണ്ട്.
ഇതിന്റെ നേതൃത്വത്തിൽ ലഹരിവിമുക്ത ക്ലാസ്സുകൾ, പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾ, ബോധവൽക്കരണ ക്ലാസ്സുകൾ ഊർജ്ജസംരക്ഷണ പ്രവർത്തനങ്ങൾ എന്നിവ നടന്നുവരുന്നു. ജൈവവൈവിധ്യ ഉദ്യാനം, ബയോഗ്യാസ് പ്ലാന്റ് എന്നിവയും സ്കൂളിൽ ഉണ്ട്